ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്രിസ്മസ് – പുതുവത്സരാഘോഷം
ഗുരുവായൂർ: ഇരിങ്ങപ്പുറം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ക്രിസ്മസ് - പുതുവത്സരാഘോഷം ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.എസ്. ഷാനു ഉദ്ഘാടനം ചെയ്തു. പ്രതിമാസ പെൻഷൻ, ക്രിസ്മസ് കേക്ക് എന്നിവ വിതരണം ചെയ്തു. മാനേജിങ് ട്രസ്റ്റി എ.എസ്. മനോജ്…