കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം
ഗുരുവായൂർ: എ ഐ റ്റി യു സികെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഗുരുവായൂർ മണ്ഡലം സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ മണ്ഡലം പ്രസിഡന്റ് ഇ.കെ ജോസ് അദ്ധ്യക്ഷനായ്കെട്ടിട നിർമ്മാണ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങളും!-->…
