ഗുരുവായൂർ ക്ഷേത്രത്തിന് സ്ഥിരം അഡ്മിനിസ്ട്രേറ്റർ ഇല്ല , കാര്യങ്ങൾ കുത്തഴിഞ്ഞ നിലയിൽ
ഗുരുവായൂര്‍ :ഗുരുവായൂർ ക്ഷേത്ര നട അടയ്ക്കുന്നതിന് മുൻപ് തന്നെ ടിക്കറ്റ് കൗണ്ടർ അടച്ചു ജീവനക്കാർ സ്ഥലം വിട്ടു . ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ അഷ്ടബന്ധം ഉറപ്പിക്കുന്ന ചടങ്ങ് നടക്കുന്നതിനാൽ ഉച്ചക്ക് ഒന്നര മണിക്ക് ക്ഷേത്ര നട അടച്ചിരുന്നു എന്നാൽ!-->…
