തൃശൂർ നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ അതിഥി തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തി.
തൃശൂര്‍ : ജനവാസ മേഖലയിലെ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധന്‍പത് നായിക് (27) ആണ് തലയ്‌ക്കേറ്റ മാരകമായ പരിക്കുകളെത്തുടര്‍ന്ന്!-->…
