Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാര വരവായി 5.38 കോടി.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 5,38,89,765 രൂപ ലഭിച്ചു കൂടാതെ ഒന്നര കിലോയോളം (1.450.300 ) സ്വർണവും ലഭിച്ചു 41 കിലോ വെള്ളിയാണ് ഇത്തവണ ലഭിച്ചത് , എസ് ബി ഐ യുടെ ഇ ഹുണ്ടി വഴി 2,71,464 രൂപയും ,യൂണിയൻ ബാങ്ക് ഇ ഹുണ്ടി യിൽ നിന്ന് 1,93,793 രൂപയും ധനലക്ഷ്മി ബാങ്കിന്റെ ഇ ഹുണ്ടി വഴി 1,14,874 രൂപയും ഐ സി ഐസിബാങ്ക് 55,548, രൂപയും ഇന്ത്യൻ ബാങ്ക് 4,270 രൂപയും പഞ്ചാബ് നാഷണൽ ബാങ്ക് 19,828 രൂപയും ലഭിച്ചിട്ടുണ്ട്

സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 15 നോട്ടുകളും , നിരോധിച്ച ആയിരം രൂപയുടെ 4 എണ്ണവും 500 രൂപ യുടെ 46 എണ്ണവും ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിനായിരുന്നു എണ്ണൽ ചുമതല ,