ദേവസ്വം പെൻഷൻകാർ പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി.
ഗുരുവായൂർ : ദേവസ്വം ജീവധനവിഭാഗത്തിൽ സേവനമനുഷ്ടിച്ച് വിരമിച്ച പെൻഷൻകാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽവെച്ച് നടത്തിവരുന്ന വിശേഷാൽ ആനയൂട്ട് ആറാം വർഷത്തിലേക്ക് കടന്നു .
ദേവസ്വം!-->!-->!-->…
