ഫിഡെ അണ്ടര്‍-12 ലോക കിരീടം മലയാളി താരം ദിവി ബിജേഷിന്.
കൊച്ചി: ലോക ചെസ് വേദിയില്‍ വീണ്ടും ഇന്ത്യയ്ക്കു അഭിമാനമായി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തൂമിയില്‍ നടന്ന ഫിഡെ അണ്ടര്‍-12 ഗേള്‍സ് വേള്‍ഡ് കപ്പ് 2026-ല്‍ കിരീടം നേടി ദിവി ചരിത്രം കുറിച്ചു.
11 റൗണ്ടുകളില്‍!-->!-->!-->…
