ചാവക്കാട് കർഷക സഭയും ഞാറ്റുവേല ചന്തയും .
ചാവക്കാട് : നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു
സ്ഥിരം സമിതി!-->!-->!-->…
