Madhavam header
Monthly Archives

October 2020

തൃശൂർ ജില്ലയിലെ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി.

തൃശൂർ: തൃശൂർ ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.…

ഗുരുവായൂരിൽ ഷീ ലോഡ്ജ് നിർമാണോൽഘാടനം നടത്തി

ഗുരുവായൂർ: നഗരസഭയിലെ ഷീ ലോഡ്ജ് നിർമ്മാണം , ടൗൺ ഹാൾ വിപുലീകരണവും സൗന്ദര്യവൽക്കരണവും കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക്…

ലൈഫ് ഭവന പദ്ധതില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് അവസരമൊരുക്കി…

ചാവക്കാട് : ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നേരത്തെ ഉള്‍പ്പെടാതെ പോയ പ്രദേശത്തെ 88 പട്ടികജാതി ഗുണഭോക്താക്കളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ചാവക്കാട് നഗരസഭ തീരുമാനിച്ചു. നഗരസഭ അധ്യക്ഷന്‍…

എം ശിവശങ്കറിന്റെ അറസ്റ്റ് , സി പി എമ്മിനെ ട്രോളി വി ടി ബലറാം എം എൽ എ

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് ശേഷം സര്‍ക്കാരിലനെതിരേ പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. അഴിമതി വിരുദ്ധ സര്‍ക്കാരിനെയും…

‘ഓക്കെ, താങ്ക് യു, നട്ടുച്ച ​ഗുഡ്നൈറ്റ്’; നായനാര്‍ ശൈലയില്‍ ബിനീഷ്…

കോഴിക്കോട് : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിക്ക് നായനാര്‍ ശൈലിയില്‍ നട്ടുച്ച ​ഗുഡ്നൈറ്റുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. 'ഓക്കെ, താങ്ക് യൂ, ഓക്കെ…

ഒരു പൊലീസുകാരൻ ഉൾപ്പെടെ 19 പേർക്ക് ചാവക്കാട് കൊവിഡ് സ്ഥിരീകരിച്ചു.

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരൻ ഉൾപ്പെടെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എട്ട്പേർ ചാവക്കാട് നഗരസഭ പരിധിയിൽ നിന്നുള്ളവരാണ്.പുന്നയൂർ പഞ്ചായത്തിൽ നിന്നും 5…

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂർ : കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍ 01 ചാവക്കാട് നഗരസഭ 02-ാം ഡിവിഷന്‍…

ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അടക്കം നഗരസഭ പരിധിയില്‍ 22 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 57 പേര്‍ക്ക് നടത്തിയ…