Monthly Archives

August 2020

പങ്കാളിത്ത പെൻഷൻ പദ്ധതി, ഇടതുമുന്നണി വാഗ്ദാനം നടപ്പാക്കാനിടയില്ല.

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാകാനിടയില്ല. പഴയ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 2013…

ഗുരുവായൂരിലെ കോവിഡ്, ആശങ്കപ്പെടേണ്ടതില്ലെന്ന് നഗരസഭ ചെയര്‍പെഴ്സന്‍

ഗുരുവായൂർ : നഗരസഭയിലെ ജീവക്കാർക്കും ഒരു കൗൺസിലർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ആശങ്ക പ്പെടേണ്ട കാര്യമില്ലെന്ന് ചെയര്‍ പെഴ്സന്‍ എം രതി വാര്‍ത്ത‍ കുറിപ്പില്‍ അറിയിച്ചു .ഗുരുവായൂർ…

‘മാധ്യമം’ ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകനായി ലിജിത്ത് തരകനെ തെരഞ്ഞെടുത്തു

ഗുരുവായൂർ: 'മാധ്യമം' ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകരിലൊരാളായി ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനെ തെരഞ്ഞെടുത്തു. രാഘവൻ കടന്നപ്പള്ളി (പയ്യന്നൂർ), ഷംസുദ്ദീൻ (പെരിന്തൽമണ്ണ) എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായ മറ്റ് രണ്ട് പേർ. മാധ്യമം മലപ്പുറം…

തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണംകൂടുന്നു , ശനിയാഴ്ച 225 പേര്‍ക്ക് കൂടി രോഗം…

തൃശൂർ : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജനം ആശങ്കയില്‍ 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ…

ആയുര്‍വ്വേദ സ്ഥാപന ഉടമയില്നിന്നും 26.59 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍ .

ഗുരുവായൂര്‍: ഒരുമനയൂരിലെ ആയുര്‍വ്വേദ സ്ഥാപന ഉടമയില്‍നിന്നും 26.59 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പുന്നയൂര്‍ കൊട്ടാരത്തില്‍…

ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആര്ടിസ്റ്റ് പരാമര്‍ശം ; കൊടികുന്നില്‍ സുരേഷ് ഖേദം…

തിരുവനന്തപുരം: ശശി തരൂരിനെതിരെ നടത്തിയ ഗസ്റ്റ് ആര്ടിസ്റ്റ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊടികുന്നില്‍ സുരേഷ് എം പി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിലെ നേതൃ…

സ്വര്‍ണകള്ളക്കടത്ത് , ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുന്നു : രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തെളിവുകൾ വഴിതിരിച്ച് വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനിൽ നമ്പ്യാരുടെ ഇടപെടൽ ഇതിന് തെളിവാണ്. തട്ടിപ്പിന്‍റെ വിവരങ്ങൾ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു…

സംസ്ഥാനത്ത് സ്വര്‍ണ്ണം വില്‍ക്കുന്നത് പല വിലകളില്‍

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വില്പന നടന്നത് മൂന്നു വ്യത്യസ്ത വിലകളില്‍. ബി. ഗോവിന്ദന്‍ പ്രസിഡന്റും കെ. സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള്‍ കേരള ഗോള്‍ഡ്…

കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാർ അന്തരിച്ചു

ചെന്നൈ : കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ വസന്ത് കുമാര്‍ അന്തരിച്ചു . ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസായിരുന്നു. വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളായാതായി…

ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍ അടക്കം പതിനൊന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . നഗര സഭയില്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച ആരോഗ്യ വിഭാഗം ജീവനക്കാരുമായി അടുത്ത് ഇടപഴകിയ കൌന്സിലര്‍ക്കും…