
Browsing Category
Sports
ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്ത്ത് ഇന്ത്യ സെമിയില്
ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്ത്ത് ഇന്ത്യ സെമിയില്. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറില്‍ ഇന്ത്യ മറികടന്നു.…
പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന് ജയം
മാഞ്ചസ്റ്റര്: ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന് ജയം. മാഞ്ചസ്റ്ററില് 89 റണ്സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്മ (140)യുടെ സെഞ്ചുറി കരുത്തില് നിശ്ചിത ഓവറില്‍…
ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് കോലിപ്പട, ഇന്ത്യക്ക് 36 റൺസിന്റെ തകർപ്പൻ ജയം
ഓവല്: ലോകകപ്പില് ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്ന്ന ഓസ്ട്രേലിയ 50 ഓവറില്‍ 316ന് ഓള്ഔട്ടായി. വാര്ണറും സ്മിത്തും ക്യാരിയും അര്ദ്ധ…
തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു
ഗുരുവായൂര്‍: തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഖാവ് പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെൻറിൽ തൃശൂർ സിദാൻ ബോയ്സ് ജേതാക്കളായി. മുൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ട്രോഫി സമ്മാനിച്ചു. നഗരസഭ വൈസ്…
ശ്രീശാന്തിന് ആജീവനാന്ത വിലക്കിൽ നിന്ന് മോചനമായി
ദില്ലി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി…
ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ് , തൃശ്ശൂർ കോർപ്പറേഷന് കിരീടം
ഗുരൂവായൂർ : ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ് തൃശ്ശൂർ കോർപ്പറേഷൻ വിജയിച്ചു. . ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ജില്ലാ മുനിസിപ്പൽ ലീഗ് കിരീടം തുടർച്ചായി രണ്ടാം തവണയും ത്യശൂർ കോർപ്പറേഷൻ…
ഗോകുലം കേരളയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ഇനി ഗിഫ്റ്റ് റൈഖാന്‍
കോഴിക്കോട് : ഐസാള്‍ പരിശീലകസ്ഥാനത്തു നിന്നും രാജി വെച്ച ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റു. അഭ്യൂഹങ്ങള്‍ പോലെ പരിശീലകനായി അല്ല ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയില്‍ എത്തുന്നത്. നേരത്തെ…
അക്കാദമി ലീഗ് മത്സരങ്ങൾ ഗുരുവായൂരിൽ തുടങ്ങി
ഗുരുവായൂർ: കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അക്കാദമി ലീഗ് മത്സരങ്ങൾ ഗുരുവായൂരിൽ തുടങ്ങി. നഗരസഭ ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. മുൻ കേരള ടീം കോച്ച് എം. പീതാംബരൻ മുഖ്യാതിഥിയായിരുന്നു. ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി.…
ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ബാലൺ ദി ഓർ പുരസ്കാരം
പാരീസ് : മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ദി ഓർ പുരസ്കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്കാരം നെതര്‍ലന്‍ഡ് താരം അദ…
വിമുക്തി ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫുട്‌ബോൾ മേള
ഗുരുവായൂർ : വിമുക്തി ബോധവത്ക്കരണത്തിന്റെ ഭാഗമായി ഗുരുവായൂരിൽ സംഘടിപ്പിച്ച ഫുട്‌ബോൾ മേള ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ ശാന്തകുമാരി ഉൽഘാടനം ചെയ്തു . ലഹരിയ്‌ക്കെതിരെ കായികലഹരിയെന്ന സന്ദേശമുയർത്തി ചാവക്കാട് എക്‌സൈസ് റേഞ്ച്…