
Browsing Category
Popular Category
വിവാഹ തിരക്കേറി, ഗുരുവായൂരിൽ നടന്നത് 89 വിവാഹങ്ങൾ.
ഗുരുവായൂർ : ഗുരുവായൂരിൽ വിവാഹ തിരക്കേറി . ക്ഷേത്ര നടയിൽ ഇന്ന് നടന്നത് 89 വിവാഹങ്ങൾ . ഗുരുവായൂരിലെ രണ്ടു പ്രധാന വിവാഹ മണ്ഡപ ഉടമകളുടെ മക്കളുടെ വിവാഹവും ഇന്ന് നടന്നു . രുക്മണി റീജൻസി ഉടമ ജി കെ ഹരി ഹര കൃഷ്ണന്റെ മകൾ ഡോ : പൂര്ണിമയുടെ വിവാഹം!-->…
രാത്രി കാല കര്‍ഫ്യൂ, കപ്പേളയുടെ ഭണ്ഡാരം കുത്തി പൊളിച്ചു മോഷണം
ഗുരുവായൂർ : രാത്രി കാല കര്‍ഫ്യൂവിന്റെ മറവില്‍ കപ്പേളയുടെ ഭണ്ഡാരം കുത്തി പൊളിച്ചു മോഷണം. കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ഇടവകയുടെ പുന്നത്തൂര്‍ റോഡിലുള്ള സെന്റ് ജോര്‍ജ് കപ്പേളയുടെ ഭണ്ഡാരമാണ് കുത്തിപൊളിച്ചത് .!-->…
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കൂട്ടുകാരിയെ ആദരിക്കാൻ സഹപാഠികളെത്തി .
ഗുരുവായൂർ : മുഖ്യമന്ത്രി യുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ കൂട്ടുകാരിയെ ആദരിക്കാൻ സഹപാഠികളെത്തി . ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെസീനിയർ സിവിൽ പോലീസ് ഓഫീസർ ജാൻസിയെ തേടിയാണ് 33വർഷങ്ങൾക്കു ശേഷം കൂടെ പഠിച്ച സഹപാഠികൾ എത്തി ചേർന്നത് ഈ കഴിഞ്ഞ!-->…
അഷ്ടമിരോഹിണി നാളില്‍ കണ്ണന്റെ പ്രസാദമായി 1,001 ഞാവല്‍ തൈകൾ
ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളില്‍ കണ്ണന്റെ പ്രസാദമായി 1001 ഞാവല്‍ തൈകൾ . കണ്ണന്റെ തിരുനാളായ അഷ്ടമിരോഹിണിക്ക്ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തര്‍ക്കായി അത്യപൂര്‍വ്വമായ ഒരു പ്രസാദമാണ് പുണ്യം!-->…
മുക്കുപണ്ട പണയ തട്ടിപ്പ്, പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
ചാവക്കാട് : മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പിന് ശ്രമിച്ച പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി . ഗുരുവായൂര്‍ കോട്ടപടി സ്വദേശിപുതുവീട്ടില്‍ ഉമ്മര്‍ കാദര്‍ 68 കോതമംഗലം സ്വദേശി മലയില്‍ ജോസ് 44!-->…
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര രോഗവ്യാപന നിരക്ക് (ഡബ്ല്യു.ഐ.പി.ആർ) ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 10 മുതൽ!-->…
തൃശൂരിലെ മുൻ എം.പിയുടെ 29 പദ്ധതികൾ പൂർത്തീകരിക്കാൻ ബാക്കി
തൃശൂര്‍: തൃശൂ ലോക്‌സഭാ മണ്ഡല പരിധിയില്‍ എം പി വികസന ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ!-->…
വന്ധ്യംകരണ ശസ്ത്ര ക്രിയ പരാജയപ്പെട്ടു , പരാതിക്കാരിക്ക് ഇൻഷൂറൻസ് തുക നൽകാൻ ഉപഭോതൃ കോടതി വിധി
തൃശൂർ : വന്ധ്യംകരണ ശസ്ത്ര ക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് അർഹത പെട്ട ഇൻഷൂറൻസ് തുക നൽകാതിരുന്ന ഐ സി ഐ സി ലംബാർഡ് ജി ഐ സി ക്കെതിരെ ഉപഭോതൃ കോടതി വിധി .തൃശൂർ അയ്യന്തോൾ തട്ടാരു പറമ്പിൽ ഷി ബി ഫയൽ ചെയ്ത കേസിലാണ് കൺസ്യൂമർ കോടതിയുടെ വിധി വന്നത്!-->…
പിടി കുര്യാക്കോസ് മാസ്റ്റർ സ്മൃതി സംഗമം മുരളി പെരുനെല്ലി ഉൽഘാടനം ചെയ്തു
പാവറട്ടി : പി. ടി. കുര്യാക്കോസ് മാസ്റ്റർ സ്മൃതി ഭവനിൽ അഡ്വാൻസ്ഡ് റിസർച്ച് സെൻറർ ആരംഭിയ്ക്കുവാനുള്ള കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്ന് മണലൂർ എംഎൽഎ മുരളി പെരുനെല്ലി . സംസ്കൃത ഭാഷാ ചരിത്രത്തിൽ സ്വന്തം ഹൃദയരക്തം കൊണ്ട് പുതിയ അധ്യായങ്ങൾ!-->!-->!-->!-->!-->…
പ്രാദേശികമാധ്യമപ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉൾ പ്പെടുത്തും :
തൃശൂർ : പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ കേരളസംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ഉറപ്പു നൽകി . കേരളജേര്‍ണലിസ്റ്റ്!-->…