
Browsing Category
Popular Category
കൂട്ട് ഉത്തരവാദിത്തം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കുക – കോൺഗ്രസ്
ഗുരുവായൂർ : - ഭരണ സമിതി യോഗം പോലും ച്ചേരുവാൻ കഴിയാതെ വിഴുപ്പലക്കലും, ചക്കളത്തി പോരാട്ടാവുമായി അനുദിനമെന്നോണം പൊതു സമൂഹത്തിൽ അപഹാസ്യരായി നാണംകെട്ടു് മുന്നോട്ട് പോകുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി രാജിവെയ്ക്കണമെന്നും, ഇല്ലാത്ത പക്ഷം!-->…
ബന്ധു നിയമന വിവാദം , കെ ടി ജലീലിനെ സുപ്രീം കോടതിയും തുണച്ചില്ല
ദില്ലി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം അപേക്ഷ!-->…
കൊച്ചി ലഹരി മാഫിയ സംഘത്തിലെ ടീച്ചർ സുസ്മിത ഫിലിപ്പ് അറസ്റ്റിൽ
കൊച്ചി : കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി!-->!-->!-->…
യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്സിലര്
കൊച്ചി കോര്പ്പറേഷനില് നഗരാസൂത്രണ സമിതി അധ്യക്ഷനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന്പിന്തുണ പ്രഖ്യാപിച്ച് ഇടത് കൗണ്സിലര് എം.എച്ച്.എം അഷ്റഫ്. അതേസമയം, അഷ്റഫ് ഇപ്പോഴും എല്.ഡി.എഫിന്റെ ഭാഗമെന്ന്!-->…
യുവാക്കളെ തീവ്ര വാദത്തിലേക്ക് നയിക്കുന്ന പുസ്തകങ്ങൾ നിരോധിക്കണം : ഡി ജി പി അനിൽ കാന്ത്
തിരുവനന്തപുരം: യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്ന'വിജയത്തിന്റെ വാതില്, വാളിന്റെ തണലില്' എന്നി പുസ്തകങ്ങള് നിരോധിക്കണമെന്ന് ഡിജിപി അനിൽ കാന്ത് സര്ക്കാരിനോട് ശുപാര്ശ ചെയ്തു. രഹസ്യാന്വേഷണ!-->!-->!-->…
പൊലീസുകാരന്റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ : കയ്പമംഗലത്ത് പൊലീസുകാരന്റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ഗുണ്ടാ ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ്!-->…
യുവതി ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.
കോഴിക്കോട്: നാദാപുരത്ത് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി, ഇരട്ട ക ൾ മരിച്ചു . പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്വിൻ,!-->…
വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി.
പാലക്കാട് : വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളാണ് ഇവർ. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ കുളിക്കാൻ!-->…
രക്ഷാകർത്താക്കൾക്ക് സമ്മതമുണ്ടെങ്കിൽ മാത്രം കുട്ടിയെ സ്കൂളിലേക്കയച്ചാൽ…
തിരുവനന്തപുരം: സ്കൂൾ തുറക്കലിന് മാർഗരേഖയുടെ കരടിന് വിദ്യാഭ്യാസ-ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ചേരുന്ന യോഗങ്ങളിൽ രൂപം നൽകും വിവിധ!-->…
കെഎസ്ആര്ടിസി വർക്ക് ഷോപ്പുകൾ ടാറ്റയ്ക്കും , ലൈലാൻഡിനും കൈമാറും.
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്ടിസിയെ ഭാഗികമായി സ്വകാര്യവത്ക്കരിക്കാന് നീക്കം. വര്ക്ക് ഷോപ്പുകള് ടാറ്റയ്ക്കും അശോക് ലൈലാന്ഡിനും കൈമാറും. ഇതിന്റെ ഭാഗമായി ആവശ്യമില്ലാത്ത 79!-->!-->!-->…