Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം സർപ്പ കാവിൽ ആയില്യ പൂജ നടത്തി .

ഗുരുവായൂർ : ഗുരുവായൂർ സത്രം വളപ്പിലെ നാഗ കാവിൽ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ ആയില്യം നാളിൽ സർപ്പ പൂജ നടത്തി. പാതിരാ കുന്നത്ത് കൊ ളപ്പുറം മന നീലകണ്ഠൻ നമ്പൂതിരി സർപ്പ പൂജക്ക് മുഖ്യ കാർമികത്വം വഹിച്ചു . തുടർന്ന് ശ്രീകൃഷ്ണ പുരം കല്ലുവഴി സതീശന്റെ നേതൃത്വത്തിൽ പുള്ളുവൻ പാട്ട് ,ഗുരുവായൂർ ക്ഷേത്രം കലാ നിലയത്തിലെ കുട്ടികളുടെ നാഗസ്വരം , ട്രിപ്പിൾ തായമ്പക , കൊമ്പ് പ റ്റ് , കുഴൽ പ റ്റ് എന്നിവയും അരങ്ങേറി

Vadasheri Footer