Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് നഗരസഭ 2 വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചു

ചാവക്കാട് : നഗരസഭ സ്ഥാപിച്ച വാട്ടർ എ ടി എമ്മുകൾ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 17,40,000/- രൂപ വകയിരുത്തി 2 വാട്ടർ എ.ടി.എം കളാണ്

ഗുരുവായൂര്‍ അമൃത് പദ്ധതിയിലെ ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് ഉദ്ഘാടനം 30ന്.

ഗുരുവായൂര്‍.: ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച ടെംപിൾ സിറ്റി ഡ്രൈനേജ് ആൻറ് ഫുട്ട് പാത്ത് വ്യാഴാഴ്ച മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ്

പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ മന്ത്രി വി.എന്‍.…

ഗുരുവായൂര്‍: .പേരകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ ബുധനഴ്ച പകല്‍ നാലിന് സഹകരണ വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന്

മമ്മിയൂരിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി.

ഗുരുവായൂർ :  മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ   അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി. തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരി, ആമയൂർ നാരായണൻ നമ്പൂതിരി, കാപ്ര ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങി 11 വേദജ്ഞരാണ് അതിരുദ്ര

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ “ദേശ പൊങ്കാല ” ഭക്തി സാന്ദ്രമായി

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനത്തിൽ "ചെറു താലപ്പൊലി " മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ദേശ പൊങ്കാല ഭക്തിസാന്ദ്രവും, ആത്മീയനിർഭരവുമായി-- ക്ഷേത്രഗോപുര കവാടത്തിന് മുന്നിൽ പ്രത്യേകം അലങ്കരിച്ച വേദി ഒരുക്കി

കലാമണ്ഡലം രാജനെ പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

ഗുരുവായൂർ : കലാമണ്ഡലം ചെണ്ട പുരസ്കാരം ലഭിച്ച കലാമണ്ഡലം രാജന് പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ തട്ടകത്തിൻ്റെ സ്നേഹാദരം നൽകി. വിവിധ വ്യതസ്ത കലാകാരന്മാരുടെ വിപുല കൂട്ടായ്മയിൽ തിരുവെങ്കിടം എൻ.എസ്-എസ്-ഹാളിൽ നടന്ന സ്‌നേഹാദരസദസ്സ് ഗുരുവായൂർ

മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ ഗതാഗതം തടസപ്പെടും.

ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി ചാവക്കാട് - വടക്കാഞ്ചേരി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനാൽ ഡിസംബർ 27 മുതൽ മുതുവട്ടൂർ മുതൽ മമ്മിയൂർ വരെയുള്ള റോഡിൽ 24 മണിക്കൂർ ഗതാഗതം തടസപ്പെടും. വലിയ വാഹനങ്ങൾ മുതുവട്ടൂരിൽ നിന്നും ഗുരുവായൂർ

പിതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് കോടതി ഉത്തരവ്

കുന്നംകുളം : എഴുപത്തിരണ്ടുകാരനായ പിതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്ന് വടക്കാഞ്ചേരി മുൻസിഫ് ടി കെ അനിരുദ്ധൻ ഉത്തരവിട്ടു. സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച് കാലങ്ങളായി ഭാര്യക്കൊപ്പം താമസിച്ചു വരുന്ന വീടും സ്ഥലവും മക്കളായ സുശീല, ജയന്തി

കെ കരുണാകരനെയും ,പി ടി തോമസിനെയും അനുസ്മരിച്ചു.

ഗുരുവായൂർ : രാഷ്ട്രീയ മണ്ഡലത്തിലെ ഒരേ ഒരു ലീഡറായ കെ.കരുണാകരനും, കേരള രാഷ്ട്രീയ നെറുകയിലെ മൂലാധിഷ്ഠ അമരക്കാരനും, നിലപാടുകളിൽ ഉറച്ച് നിന്ന കറ കളഞ്ഞ വ്യക്തിത്വം ഇന്നലെ വിട പറഞ്ഞ പി.ടി.തോമാസ് എം.എൽ.എയ്ക്കും ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ്

മമ്മിയൂര്‍ അതിരുദ്ര മഹായജ്ഞം രഥയാത്ര പ്രയാണം ആരംഭിച്ചു.

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാം അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായുള്ള രഥയാത്രയ്ക്ക് ഇന്നലെ തുടക്കമായി. രഥയാത്രയുടെ തുടക്കം, ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഗുരുവായൂര്‍