Post Header (woking) vadesheri
Browsing Category

Popular Category

മത്സ്യബന്ധന യാനങ്ങൾക്ക് ഏകദിന സംയുക്ത എഞ്ചിൻ പരിശോധ

ചാവക്കാട് : പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ നിലവിലുള്ള മണ്ണെണ്ണ പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുമുള്ള ഏകദിന സംയുക്ത എഞ്ചിൻ പരിശോധന ജനുവരി 9 ന് രാവിലെ 8 മണിക്ക് വിവിധ സെന്ററുകളിൽ നടത്തും. അഴീക്കോട്-

ഹോണ്ട ഏക്റ്റീവക്ക് നിരന്തരം തകരാർ : 26,000 രൂപ നൽകാനും, തകരാർ പരിഹരിക്കണമെന്നും ഉപഭോക്തൃ കോടതി വിധി.

തൃശൂർ : ഹോണ്ട ഏക്റ്റീവക്ക് നിരന്തര തകരാർ വന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പുല്ലഴി തണ്ടാശ്ശേരി വീട്ടിൽ അജയൻ നാരായണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഈസ്റ്റ് ഫോർട്ടിലെ ശ്രീവരി ഓട്ടോമോട്ടീവ്

ചാവക്കാട് താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : താലൂക്കാശുപത്രി ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റിന്റെ പ്രവർത്തനം എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാരക് , ആരോഗ്യ

എസ്.കെ.എം.എം.എ ജില്ല സൗഹൃദ സംഗമം 11ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധനയത്നത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ല സൗഹൃദ സംഗമം 11ന്

ക്ഷേത്ര നഗരിയിലെ തകർന്ന റോഡുകൾ , കൗൺസിലിൽ പ്രതിപക്ഷ ബഹളം

ഗുരുവായൂര്‍ : മേല്‍പ്പാല നിര്‍മ്മാണത്തിനായി അടച്ച ഗുരുവായൂർ ചൂണ്ടൽ റോഡിനുള്ള ബദല്‍ റോഡുകളുടെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലില്‍ ബഹളം. പ്രതിപക്ഷ ഉപനേതാവ് കെ.പി.എ റഷീദാണ്

കുന്നംകുളത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ

കുന്നംകുളം : നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ; സിറ്റി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് അഗ്നി ബാധയുണ്ടായത് . 10

ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രഗ്ന്യാമിശ്രയുടെ ഹിന്ദുസ്ഥാനി വേറിട്ട അനുഭവമായി

ഗുരുവായൂർ : കർണാടക സംഗീതത്തിൻറെ വിള നിലമായ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പ്രഗ്ന്യാ മിശ്രയുടെ ഹിന്ദുസ്ഥാനി കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഗ്വാളിയോർ ഖരാന ആലാപന ശൈലിയാണ് പ്രഗ്ന്യാ മിശ്ര

പെട്രോളിന്റെ സംസ്ഥാന നികുതി കുറച്ചില്ല , ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി

ചാവക്കാട്: കേന്ദ്ര സർക്കാർ പെട്രോൾ ഉൽപ്പനങ്ങളുടെ നികുതി കുറച്ചിട്ടും നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാവക്കാട് സായാഹ്ന ധർണ്ണ നടത്തി. ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത്

വൈകിയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചു, ഇൻഷുറൻസ് തുകയും പലിശയും നൽകാൻ ഉപഭോക്തൃ കോടതി വിധി

തൃശൂർ : വൈകി ക്ളെയിം ചെയ്തു എന്നതിൻ്റെ പേരിൽ ഇൻഷുറൻസ് അനുകുല്യം നിഷേധിക്കപ്പെട്ടതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശിനി കടുകപ്പറമ്പിൽ മോഹനൻ ഭാര്യ രാജി പി വി ഫയൽ ചെയ്ത ഹർജിയിലാണ് യുണൈറ്റഡ് ഇന്ത്യ

ഗുരുവായൂരിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി

ഗുരുവായൂര്‍ :ചെമ്പൈ സംഗീതോത്സവത്തിൽ ഞായറാഴ്ച്ച വൈകീട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഗായത്രി വെങ്കിട്ട രാഘവൻ സംഗീതാർച്ചന നടത്തി പരമേശ്വര ഭാഗവതർ രചിച്ച "സരസി ജനാദ" എന്ന വർണം ,(നാട്ട രാഗം ,ആദി താളം) ആലപിച്ചാണ് സംഗീതാർച്ചനക്ക് തുടക്കം