Post Header (woking) vadesheri

മലബാർ കലാപം ഒരു പുനർവായന, സെമിനാർ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി മലബാർ കലാപം ഒരു പുനർവായന എന്ന വിഷയത്തിൽ ഇരട്ടപ്പുഴ ഉദയ വായനശാല സെമിനാർ സംഘടിപ്പിച്ചു. വായനശാലാഹാളിൽ നടന്ന സെമിനാർ പ്രൊഫ. എം. എം. നാരായണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷനായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

ചടങ്ങിൽ ലൈബ്രറി കൌൺസിൽ ജില്ല കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ, പ്രസന്ന ചന്ദ്രൻ, മണികണ്ഠൻ ഇരട്ടപ്പുഴ, കെ. വി. സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

നാറ്റോസ് രവി, യൂസഫ് വലിയകത്ത്, ആച്ചി മോഹനൻ, സുഭാഷിണി സുബ്രഹ്മണ്യൻ, ജയദേവി ശശിധരൻ, ഷൈബി വത്സൻ എന്നിവർ നേതൃത്വം നൽകി