Post Header (woking) vadesheri
Browsing Category

Popular Category

ചാവക്കാട് നഗരത്തിൽ യുവതിക്ക് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

ചാവക്കാട് : നഗരത്തിൽ പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും. ചാവക്കാട് അരിയങ്ങാടിയിൽ ആപ്പിൾ പെറ്റ്സ് ഷോപ്പ് ഉടമ സബീന ഷബീറിന് നേരെയാണ് പലിശ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. തെക്കഞ്ചേരി സ്വദേശികളായ രണ്ട് പേരാണ്

വധ ശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. തിരുവത്ര കൊള്ളാമ്പി വീട്ടിൽ ജഷീറിനെ(34)യാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം

ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(കെ എം സി ഡബ്ല്യു എഫ് ,സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കമായി.സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ​​ഗോപിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് മാത്യു

പാനയോഗം വാദ്യകലാപുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഗുരുവായൂര്‍:വാദ്യപ്രതിഭകളടക്കം വിവിധ മേഖലകളിലെ കലാകാരന്‍മാരുടെ സംഗമ സദസ്സില്‍ തിരുവെങ്കിടം പാനയോഗത്തിന്റെ വിവിധ കലാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.പാനയോഗത്തിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഗോപിവെളിച്ചപ്പാടിന്റെ സ്മരണക്കായി തെച്ചിയില്‍

പൈതൃകം വൈജ്ഞാനിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ ഉൽഘാടനം ചെയ്യും.

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാ നിക സദസ് ഡോ: നെടിയേടത്ത് വിദ്യാസാഗർ (പ്രിൻസിപ്പൽ എഞ്ചിനീയർ ഫെല്ലോ എമിററ്റ്സ് നാസ ) ഉൽഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറയിച്ചു .ഞായറാഴ്ച വൈകിട്ട് 4 ന്

വിദ്യാഭ്യാസം ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണ് : രാജു നാരായണസ്വാമി.

ചാവക്കാട് : വിദ്യാഭ്യാസം ഒരുവനെ ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണെന്ന് ഗവ.പ്രിൻസിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു . വിദ്യാർത്ഥികളെല്ലാം സമൂഹത്തിൽ നല്ല പൗരന്മാർ കൂടിയാകണം എന്നും അദ്ദേഹം ഓർമപ്പെടുത്തി .ഗുരുവായൂർ

താലൂക്ക് ആശുപത്രിയിൽ മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി മെഷീൻ.

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ മൾട്ടി ലോഡഡ് കംപ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി മെഷീന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു.ഒരേ സമയം നാല് പേരുടെ എക്സ്റേ ഫിലിം പ്രൊസ്സസിംഗ് ചെയ്ത് എടുക്കാവുന്ന രീതിയിലുള്ള ആധുനിക റേഡിയോ ഗ്രാഫി സംവിധാനമാണ്

ഗുരുവായൂർ റെയിൽവേ മേൽപ്പാലം :മുഴുവൻ ഗർഡറുകൾ സെപ്റ്റംബറിൽ സ്ഥാപിക്കും

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ഗർഡറുകൾ മുഴുവൻ സെപ്റ്റംബർ ആദ്യ വാരത്തോടെ സ്ഥാപിക്കും. ആഗസ്റ്റ് 20 നകം ഗർഡറുകൾ നിർമാണ സ്ഥലത്ത് എത്തിക്കും. റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ

റാഫി വലിയകത്ത് ഒരുമനയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് .

ചാവക്കാട് : ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി റാഫി വലിയകത്തിനെ (മുസ്‌ലിം ലീഗ്) തെരഞ്ഞെടുത്തു. യു ഡി എഫ് ധാരണയുടെ ഭാഗമായി കോണ്‍ഗ്രസിലെ അബ്ദുല്‍ റസാഖ് രാജിവെച്ച ഒഴിവിലേക്കാണ് റാഫി വലിയകത്തിനെ തെരഞ്ഞെടുത്തത്. 10 വര്‍ഷം

ഗുരുവായൂര്‍ നഗരസഭ ജനകീയ ശുചീകരണ യജ്ഞം നടത്തി

ഗുരുവായൂർ : സമ്പൂര്‍ണ ഖര മാലിന്യ ശുചിത്വ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ യജ്ഞം നടത്തി. ഐസിഎ, എല്‍എഫ്, വിസ്ഡം, മേഴ്സി എന്നീ കോളേജുകളില്‍ നിന്നുള്ള എന്‍ എസ് എസ്, എന്‍ സി സി