
Browsing Category
Popular Category
കുന്നംകുളം നഗരസഭയില്‍ 111 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു
കുന്നംകുളം : കുന്നംകുളം നഗരസഭ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 111 വീടുകളുടെ താക്കോല്‍ ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.…
യുവാവിന്റെ മരണം, വ്യാജ ചികത്സ കേന്ദ്രത്തിലെ കൊടിയ പീഡനം കൊണ്ടാണെന്ന്
നിലമ്പൂർ : മഞ്ചേരി കരുളായിയില്‍ ദുര്‍മന്ത്രവാദത്തിനിരയായി യുവാവ് മരിച്ചത് വ്യാജചികിത്സാ കേന്ദ്രത്തിലെ കൊടിയ പീഡനം മൂലമെന്ന് ആരോപണം ശക്തമാകുന്നു. പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി (38) കഴിഞ്ഞ ദിവസമാണ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത്.…
കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല : ഉമ്മൻചാണ്ടി .
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നതിനെ മാത്രമാണു പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചു പ്രതിപക്ഷം…
ഭീകര ക്യാമ്പുകൾ പാക്കിസ്ഥാൻ നിറുത്തിയില്ലെങ്കിൽ തങ്ങൾ തകർക്കും : ഇറാൻ
തെഹ്‌റാന്‍: പാകിസ്താനിലെ ഭീകരക്യാമ്ബുകളെ ഇല്ലാതാക്കണമെന്ന മുന്നറിയിപ്പുമായി ഇറാന്‍. പാകിസ്താന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇറാന്‍ നിര്‍ദേശിച്ചു. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയാണ് കനത്ത താക്കീത് നല്‍കിയത്. എനിക്ക്…
തൃശൂരിൽ രാജാജി മാത്യു തോമസ് ഇടതു മുന്നണി സ്ഥാനാർഥി
തിരുവനന്തപുരം: ലോക സഭയിൽ രാജ്യത്തെ സി പി ഐ യുടെ ഏക സീറ്റ് ആയ തൃശൂരിൽ സി എൻ ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ സ്ഥാനാർഥിയാക്കി .തൃശൂർ അടക്കം നാല് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ തയ്യാറാക്കി . തിരുവനന്തപുരം മണ്ഡലത്തിൽ സി…
കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായുള്ള വൈവാഹിക സംഗമം നടന്നു .
ഗുരുവായൂർ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്കായുള്ള വൈവാഹിക സംഗമം സംഘടിപ്പിച്ചു . ഗുരുവായൂർ ടൗൺഹാളിൽ സംഘടിപ്പിച്ച വൈവാഹിക സംഗമവും ദമ്പതി സംഗമവും തൃശൂർ റൂറൽ എസ്.പി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരുണ ചെയർമാൻ…
കേരളവുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന 29 വിദേശരാജ്യങ്ങളെ കൂട്ടിയിണക്കി മുസിരിസ് സ്‌പൈസ് റൂട്ട്…
കൊടുങ്ങല്ലൂർ : പൗരാണികകാലത്ത് കേരളവുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്ന 29 വിദേശരാജ്യങ്ങളെ കൂട്ടിയിണക്കി യുനസ്‌കോയുമായി സഹകരിച്ച് മുസിരിസ് സ്‌പൈസ് റൂട്ട് എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിടുമെന്ന് സംസ്ഥാന ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി…
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരണപ്പെട്ടു ?
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. സിഎൻഎൻ ന്യൂസ് 18 ചാനലാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല . പാകിസ്ഥാനിലെ…
ആസിം വെളിമണ്ണക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : എനിക്കും പഠിക്കണം എന്ന ആസിം വെളിമണ്ണയുടെ മനസ്സിലുള്ള ആഗ്രഹം പൂവണിയുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയ ജാതി മതത്തിനതീതമായി കേരളീയ പൊതു സമൂഹം ഒറ്റകെട്ടായി ആസിമിനോടൊപ്പം ഉണ്ടെന്നും കവിയും, സാംസ്ക്കാരിക പ്രവർത് കനുമായ…
ലയണ്‍സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട വിതരണം നടത്തി.
ചാവക്കാട് : ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണല്‍
318 ഡി യുടെ സഹകരണത്തോടെ ചാവക്കാട് ഉപജില്ലയിലെ സ്കൂളുകളിലെ
200 വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണട വിതരണം നടത്തി. ലയണ്‍സ് ക്ലബ്ബ്
ഇന്‍റര്‍നാഷണലിന്‍റെ സൈറ്റ് ഫോര്‍…