
Browsing Category
Popular Category
ചാവക്കാട് നൗഷാദിന്റെ കൊല ആസൂത്രിതം ,പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം : ചെന്നിത്തല
ചാവക്കാട് : പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ കൊലപാതകം എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേത് വലിയ വീഴ്ചയെന്നും അഭിമന്യൂ കേസിലേത് പോലെ ഈ കേസും മാറുമെന്നും ചെന്നിത്തല ആരോപിച്ചു.…
എസ് ഡി പി ഐ ക്കാർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ കബറടക്കം നടത്തി , ഒഴുകിയെത്തിയത് ആയിരങ്ങൾ
ചാവക്കാട് : പുന്നയിൽ എസ് ഡി പി ഐ ക്കാരുടെ വെട്ടേറ്റു കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ പരേതനായ മൊയ്‌ദീൻ കുഞ്ഞി യുടെ മകൻ നൗഷാദിന്റെ മൃതദേഹം കബറടക്കി. രാത്രി പത്ത് മണിയോടെ പുന്ന ജുമാ മസ്ജിദിൽ ആയിരങ്ങളുടെ…
അബുദാബി ശക്തി അവാർഡ് ആഗസ്റ്റ് മൂന്നിന് സമ്മാനിക്കും
ഗുരുവായൂർ : അബുദാബി ശക്തി അവാർഡ് സമർപ്പണ സമ്മേളനം ആഗസ്റ്റ് 3 ന് ഗുരുവായൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ വിദ്യഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…
സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനം : വി എം സുധീരൻ
തൃശ്ശൂര്‍: ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ…
ഐ എസിൽ ചേർന്ന എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു
കുറ്റിപ്പുറം : അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ്…
ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് കൊല്ലപ്പെട്ടു
ചാവക്കാട്: ചാവക്കാട് പുന്നയില്‍ എസ് ഡി പി ക്കാരുടെ വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ്(40) മരണപ്പെട്ടു . ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന നൗഷാദിന്റെ മരണം രാവിലെ 9 നാണു ഡോക്ടർമാർ…
ചാവക്കാട് പുന്നയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് വെട്ടേറ്റു
ചാവക്കാട്: ചാവക്കാട് പുന്നയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് വെട്ടേറ്റു പുന്ന സെന്ററില്‍ നില്‍ക്കുകയായിരുന്നവ രെയാണ് ബൈക്കുകളിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത് .പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം.…
ഗുരുവായൂർ കൗസ്തുഭം ഗസ്റ്റ്ഹൗസിൽ സുഹൃത്തിനോടൊപ്പം തങ്ങിയിരുന്ന യുവതി ഇരട്ട പ്രസവിച്ചു. കുട്ടികൾ…
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൗസ്തുഭം ഗസ്റ്റ്ഹൗസിൽ സുഹൃത്തിനോടൊപ്പം തങ്ങിയിരുന്ന യുവതി ഇരട്ട പ്രസവിച്ചു. കുഞ്ഞുങ്ങൾ മരിച്ചു. കൊടകര പേരാമ്പ്ര പുതുകാവ് കരുവാൻ വീട്ടിൽ ജലജ( 34) മാസം തികയാതെ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത് . സുഹൃത്ത്…
ബിനോയ് ഡി എൻ എ പരിശോധനക്കായി ജെ ജെ ആശുപത്രിയിൽ രക്തം നൽകി
മുംബൈ: ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. ഡിഎൻഎ…
ഗുരുവായൂരിൽ വസ്ത്രം മാറുന്നിടത്ത് ഒളികാമറ , കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം
ഗുരുവായൂര്‍ : ടൗണ്ഹായളില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ കാമറ സ്ഥാപിച്ച സംഭവത്തെ ചൊല്ലി കൗണ്സിാല്‍ യോഗത്തില്‍ വീണ്ടും പ്രതിപക്ഷബഹളം. കാമറ സ്ഥാപിച്ചവര്ക്കെരതിരെ നടപടിയാവശ്യപ്പെട്ട് ഹെല്ത്ത് സൂപ്പര്വൈയസറെ ഉപരോധിച്ച…