
Browsing Category
Popular Category
കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം നൽകും : എം എ യൂസുഫലി
നാട്ടിക : സംസ്ഥാന സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി…
ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വീട്ടമ്മക്ക് നേരെ ജീവനക്കാരന്റെ ആക്രമണം
ഗുരുവായൂർ: ദർശനത്തിനെത്തിയ വീട്ടമ്മയെ ക്ഷേത്ര സോപാനത്തിന് സമീപത്തുവെച്ച് ദേവസ്വം ജീനക്കാരൻ തള്ളി താഴെയിട്ടു . വീഴ്ചയിൽ വീട്ടമ്മയുടെ കൈ ഒടിഞ്ഞു .കോഴിക്കോട് കക്കോടി സ്വദേശി പ്രസാദ് എന്ന ജീവനക്കാരൻ ആണ് ആക്രമണം നടത്തിയത് .പരിക്കേറ്റ…
ചാവക്കാട് നൗഷാദ് വധം , എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട് പുന്നയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുതു വീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാളായ എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു . എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനും ചാവക്കാട്…
തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള എ.ബി.സി പദ്ധതി ഗുരുവായൂരിൽ തുടങ്ങി
ഗുരുവായൂർ: തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള എ.ബി.സി നഗരത്തിൽ തുടങ്ങി. നാട്ടുകാരെയും തീർഥാടകരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായതിനെ തുടർന്നാണ് നടപടികൾ ഊർജിതമാക്കിയത്. പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടൽ…
എസ് ഡി പി ഐ ക്ക് സി പി എമ്മുമായിട്ടാണ് കൂട്ട് : കെ സുധാകരൻ എം പി
ചാവക്കാട് : എസ് ഡി പി ഐ ക്ക് കോൺഗ്രസുമായിട്ടല്ല കൂട്ട് സി പി എമ്മുമായിട്ടാണെന്നു കെ സുധാകരൻ എം പി അഭിപ്രായപ്പെട്ടു . മലപ്പുറത്ത് പല പഞ്ചായത്തുകളും ഭരിക്കുന്നത് ഈ കൂട്ട് കെട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്…
ഓട്ടോറിക്ഷയില്‍ നിന്നും കാനയിലേയ്ക്ക് വീണ് ഓട്ടോഡ്രൈവർ കൊല്ലപ്പെട്ടു
ഗുരുവായൂര്‍: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും കാനയിലേയ്ക്ക് വീണ് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. പുതിയങ്ങാടി അമ്പലത്തുവീട്ടില്‍ ഷറഫുദ്ദീന്‍ മകന്‍ നൗഫലാണ് (34) വെള്ളിയാഴ്ച രാവിലെ ഗുരുവായൂര്‍ നെന്മിനി കരുവാന്‍പടിയ്ക്ക് സമീപം…
അകലാട് കഞ്ചാവ് കച്ചവടക്കാർ ഏറ്റുമുട്ടി , രണ്ടു പേർക്ക് വെട്ടേറ്റു
ചാവക്കാട് : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ കഞ്ചാവ് കച്ചവടക്കാർ ഏറ്റുമുട്ടി . രണ്ടു പേര്‍ക്ക് വെട്ടേറ്റു. അകലാട് മൊയ്തീൻ പള്ളി സ്വദേശി ഷിഹാബ് എന്ന ഫൈസു, ഹനീഫ എന്നിവർക്കാണ് വെട്ടേറ്റത്. ആഗസ്റ്റ് ഒന്നിന് രാത്രി 9.30ഓടേയാണ് സംഭവം.…
ചാവക്കാട് നൗഷാദ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
ചാവക്കാട്:എസ് ഡി പി ഐ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട നൗഷാദി ന്റെ വേർപാടിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നൗഷാദ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി. ഷാനവാസ് അധ്യക്ഷതയിൽ നടന്ന അനുസ്മരണ…
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചു.
>കൊച്ചി∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചു. വിജിലൻസിന്റെ കൊച്ചി സെല്ലാണ് ഇദ്ദേഹത്തിനെതിരായ അന്വേഷണം നടത്തുന്നത്. ഇയാളുടെ…
ചാവക്കാട് നൗഷാദിന്റെ കൊല ആസൂത്രിതം ,പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം : ചെന്നിത്തല
ചാവക്കാട് : പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്‍റെ കൊലപാതകം എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേത് വലിയ വീഴ്ചയെന്നും അഭിമന്യൂ കേസിലേത് പോലെ ഈ കേസും മാറുമെന്നും ചെന്നിത്തല ആരോപിച്ചു.…