Header Aryabhvavan

ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വീട്ടമ്മക്ക് നേരെ ജീവനക്കാരന്റെ ആക്രമണം

Above article- 1

ഗുരുവായൂർ: ദർശനത്തിനെത്തിയ വീട്ടമ്മയെ ക്ഷേത്ര സോപാനത്തിന് സമീപത്തുവെച്ച് ദേവസ്വം ജീനക്കാരൻ തള്ളി താഴെയിട്ടു . വീഴ്ചയിൽ വീട്ടമ്മയുടെ കൈ ഒടിഞ്ഞു .കോഴിക്കോട് കക്കോടി സ്വദേശി പ്രസാദ് എന്ന ജീവനക്കാരൻ ആണ് ആക്രമണം നടത്തിയത് .പരിക്കേറ്റ പുഴക്കൽ സ്വദേശി പുല്ലൂറ്റ്പറമ്പിൽ രാംകുമാറിൻറെ ഭാര്യ സുജാതയെ (49) തൃശൂരിലെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ശനിയാഴ്ച പുലർച്ചെ യാണ് സംഭവം. പൊലീസ് മൊഴി രേഖപ്പെടുത്തി. കോഴിക്കോട് കക്കോടി സ്വദേശി പ്രസാദ് എന്ന ജീവനക്കാരൻ ആണ് ആക്രമണം നടത്തിയതെന്ന് മറ്റു ജീവനക്കാർ പറഞ്ഞു

.new consultancy

Astrologer

ഒരു രണ്ടു വർഷം മുൻപ് ദർശനത്തിന് എത്തിയ വയോധിക ഒരു ജീവനക്കാരൻ തള്ളി താഴെയിട്ടതിനെ തുടർന്ന് കാലിന്റെ എല്ല് പൊട്ടി മാസങ്ങളോളും ആശുപത്രി വാസം അനുഭവിക്കേണ്ടി വന്നു .സംഭവത്തിൽ ജീവനക്കാരനെ സസ്‌പെന്റ് ചെയ്യുകയും മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ അൻപതിനായിരം രൂപ ദേവസ്വം നഷ്ടപരിഹാരമായി നൽകിയിരുന്നു

buy and sell new

Vadasheri Footer