
Browsing Category
Popular Category
പൗരത്വ ബില്‍ പ്രതിഷേധം ,അസമില്‍ പോലിസ് വെടിവെപ്പില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. ബില്ലിനെതിരെ വ്യാഴാഴ്ച വൈകുന്നേരം അസമിലെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി…
അയോധ്യ വിധി , 18 പുനഃപരിശോധന ഹർജികളും സുപ്രീംകോടതി തള്ളി
ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക…
പ്രവാസി ഡിവിഡന്റ് ക്ഷേമ പദ്ധതി ഉദ്ഘാടനം ഡിസംബർ 14 ന്
തൃശൂര്‍ : പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിന് പ്രവാസി ഡിവിഡന്റ് പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 14 ന് വൈകീട്ട് 5 മണിക്ക് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് പ്രവാസി വെൽഫെയർ…
ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനായി അഭിലാഷ് വി ചന്ദ്രനെ തിരഞ്ഞെടുത്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ആയി സി.പി.ഐ അംഗം അഭിലാഷ് വി ചന്ദ്രനെ തിരഞ്ഞെടുത്തു . ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ അഭിലാഷിന് 22 വോട്ടും എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ കോൺഗ്രസ് അംഗം സി അനിൽകുമാറിന് 15 വോട്ടും…
ഗുരുവായൂര്‍ ആനന്ദ് വധം , സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം – ഹൈക്കോടതി
ഗുരുവായൂര്‍ : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2017ല്‍ ഗുരുവായൂരില്‍ നെന്മിനി ബലരാമക്ഷേത്രത്തിന് സമീപം വെച്ചാണ് കൊലപാതകം നടന്നത്. സ്‌പെഷ്യല്‍…
വൃത്തി ഹീനം നഗര സഭ കണ്ടില്ലെന്ന്‍ നടിച്ചെങ്കിലും ആര്യാസ് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ്…
ഗുരുവായൂര്‍ : വൃത്തി ഹീനമായ ചുറ്റുപാടില്‍ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് നഗര സഭ കണ്ടിലെന്ന്‍ നടിച്ചെങ്കിലും , ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ എത്തി അടപ്പിച്ചു .ഗുരുവായൂര്‍ കിഴക്കേ നടയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്യാസ് ഹോട്ടലാണ്…
ഗുരുവായൂര്‍ തിരുവെങ്കിടത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു
ഗുരുവായൂർ: തിരുവെങ്കിടത്ത് പത്തോളം പേർക്ക് കടന്നൽ കുത്തേറ്റു. കണ്ടൻകുളങ്ങര - മാവിൻചുവട് റോഡിൽ ചായകട നടത്തുന്ന ചന്ത്രിത്തിൽ തിലകൻ, വർക്ക്ഷോപ്പ് നടത്തുന്ന ചൂണ്ടൽ സ്വദേശി ഷാജി, ലോട്ടറി വിൽപ്പനക്കാരൻ നെന്മിനി സ്വദേശി ഭരതൻ എന്നിവർക്കും ഇതര…
വാഹന നികുതി കുടിശിഖ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 ന് അവസാനിക്കും
ഗുരുവായൂര്‍: 01.04.2014-ന് ശേഷമുള്ള കാലയളവിലേയ്ക്ക് നികിതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി, ഈ മാസം 31-ന് അവസാനിയ്ക്കുമെന്ന് ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍…
ഗുരുവായൂരില്‍ നാടോടി കച്ചവട സംഘത്തിന് മെഡിക്കൽ ക്യാമ്പ് ,
ഗുരുവായൂര്‍ : ശബരിമല സീസൺ കാലത്ത് ഗുരുവായൂർ കേന്ദ്രീകരിച്ച് ചെണ്ട , ഡ്രം തുടങ്ങിയവ നിർമ്മിച്ച് കച്ചവടം ചെയ്യുന്നതിനായി എത്തിയിട്ടുള്ള സംഘത്തിന് ഗുരുവായൂർ നഗരസഭയുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും…
മാധ്യമ സ്വാതന്ത്ര്യം; ദേശീയ മാധ്യമങ്ങൾ നിശബ്ദത വെടിയണം: മന്ത്രി വി എസ് സുനിൽകുമാർ
തൃശൂര്‍ : ദേശീയ മുഖ്യധാര മാധ്യമങ്ങൾ മാധ്യമ സ്വാതന്ത്ര്യമെന്ന വിഷയത്തിൽ കുറ്റകരമായ നിശബ്ദത പാലിക്കുകയാണെന്ന് ഇത് വെടിയണമെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഭരണകൂട സംവിധാനങ്ങൾക്ക് കീഴ്‌പെട്ടത് കൊണ്ടാണ് കാശ്മീരിലെ പ്രത്യക്ഷ…