Post Header (woking) vadesheri
Browsing Category

Popular Category

എം.ശിവശങ്കരിനെതിരെ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം…

കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധം; പ്രിയങ്ക ഗാന്ധി അറസ്റ്റിൽ.

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചില്‍…

ഗുരുവായൂരിൽ തമിഴ്നാട് സ്വദേശിയുടെ മരണം ,പ്രതി അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു..ചെന്നൈ നാല്‍പാളയം സ്വദേശി ഹരികൃഷ്ണനെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ കെ.സി.സേതുവിന്റെ…

എം ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ ഇ ഡി ഉത്തരവിറക്കി

p> തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും…

‘അഭയകേസിൽ തെളിവ് നശിപ്പിച്ച മുൻ എസ് പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന് കോടതി…

തിരുവനന്തപുരം: കോട്ടയം പയസ് ടെൻത്ത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ കൊലക്കേസിൽ, പ്രതികൾക്കെതിരായ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിച്ചതിന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുൻ എസ് പി കെ.ടി മൈക്കിളിനെതിരെ…

കോവിഡ് മുൻകരുതൽ , ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളിപ്പിന് ഒരു ആന മാത്രം

തൃശൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളിൽ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സോഷ്യൽ ഫോറസ്റ്റ് കൺസർവേഷൻ ഡിവിഷൻ പുതിയ മാർഗനിർദേശമിറക്കി. കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി…

ലീഡർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .

ഗുരുവായൂർ: യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ്റെ പത്താം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ അനുസ്മരണവും നടത്തി..മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങ്…

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ അധികാര ദുർവിനിയോഗം , ഹിന്ദു ഐക്യ വേദി ദേവസ്വം ഓഫീസിലേക്ക് മാർച്ച്…

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ധനം ദുര്‍നിനിയോഗം ചെയ്യുന്ന ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ചാവക്കാട് താലൂക്ക് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വം…

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ്റ ദേഹവിയോഗത്തിന് ഇന്ന് പ്രഥമ ദശക പൂർത്തി

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ്റ ദേഹവിയോഗത്തിന് ഇന്ന് പ്രഥമ ദശക പൂർത്തി* കർമ്മകുശലതയും നിശ്ചയദാർഢ്യവും ഒരേയളവിൽ സമന്വയിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയാനുടമയായിരുന്നു ലീഡർ എന്ന അപരനാമത്തിൽ ഖ്യാതി കേട്ട കെ.കരുണാകരൻ.1918 ജൂലൈ 5ന്…

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു..

തിരുവനന്തപുരം ∙പ്രശസ്ത കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…