
Browsing Category
Popular Category
ബോബി ചെമ്മണ്ണൂരിന്റെ മനസിന് നന്ദി; പക്ഷേ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കള്‍
തിരുവനന്തപുരം:ബോബി ചെമ്മണ്ണൂരിന്റെ മനസിന് നന്ദി; പക്ഷേ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കള്‍. ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്ബിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റാനായി തര്‍ക്ക ഭൂമി നില്‍ക്കുന്ന…
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാസിങ് അന്തരിച്ചു.
p>ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
1962-ല്‍…
കുന്നംകുളത്തെ മയക്കുമരുന്ന് വിതരണ സംഘത്തിലെ യുവതിഅടക്കം രണ്ടുപേർ അറസ്റ്റിൽ
കുന്നംകുളം: മയക്കുമരുന്ന് ഉപയോഗവും വില്പനയും നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം നടത്തി പ്രത്യേക പരിശോധനയിലാണ് ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ…
സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
ചാവക്കാട്: ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർനിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു . പ്രവാസി കുട്ടായ്മ…
മഹാരുദ്രത്തിന് മമ്മിയൂരിലെ യജ്ഞശാലയില്‍ അഗ്നിപകര്‍ന്നു.
ഗുരുവായൂര്‍: രണ്ടാം അതിരുദ്രമഹായജ്ഞത്തിന്റെ തുടര്‍ച്ചയായി ഓരോ വര്‍ഷവും നടത്തുന്ന മഹാരുദ്രയജ്ഞം മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ ആരംഭിച്ചു. പതിനൊന്നാം മഹാരുദ്രയജ്ഞത്തിനാണ് മമ്മിയൂരില്‍ പ്രത്യേകം…
തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു .
ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു . 75 വയസായിരുന്നു .പോന്നേനെങ്ങാട്ടിൽ കുടുംബാംഗമാണ് . ഉമ്മൻ ചാണ്ടി വി എം സുധീരൻ തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു .18 വയസിൽ…
മെട്രോലിങ്ക്സ് നിർമിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി സുനിൽകുമാർ നിർവഹിച്ചു.
ഗുരുവായൂർ: മെട്രോ ലിങ്ക്സ് ക്ലബ്ബിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് നിർമിച്ചുനൽകിയ കാരുണ്യ ഭവനത്തിൻറെ സമർപ്പണവും താക്കോൽദാന കർമ്മവും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു .തൃശൂർ എം.പി. ടി എൻ പ്രതാപൻ , ഗുരുവായൂർ…
ഗുരുവായൂര്‍ ഇടത്തരികത്തുകാവിലെ ”പിള്ളേര് താലപ്പൊലി” ജനുവരി 5-ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ നാട്ടുകാരുടെ വകയായുള്ള ''പിള്ളേര് താലപ്പൊലി'' ജനുവരി 5-ന് ചടങ്ങ് മാത്രമാക്കി നടത്തുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…
കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ അന്തരിച്ചു
ചാവക്കാട്: കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.സി ആനന്ദൻ (53) നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം…
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കുരുക്കിലേക്ക്, കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ഡോളര്‍ അടങ്ങിയ ബാഗ്…