Above Pot

മെട്രോലിങ്ക്സ് നിർമിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം മന്ത്രി സുനിൽകുമാർ നിർവഹിച്ചു.

ഗുരുവായൂർ: മെട്രോ ലിങ്ക്സ് ക്ലബ്ബിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് നിർമിച്ചുനൽകിയ കാരുണ്യ ഭവനത്തിൻറെ സമർപ്പണവും താക്കോൽദാന കർമ്മവും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു .തൃശൂർ എം.പി. ടി എൻ പ്രതാപൻ , ഗുരുവായൂർ എംഎൽഎ കെ വി അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്ലബ്ബ് പ്രസിഡൻറ് ബാബു വർഗീസ് അധ്യക്ഷനായിരുന്നു. സിനിമാ നടൻ ശിവജി ഗുരുവായൂർ ,കൗൺസിലർ ഷഫീന ഷാനീർ , ആന്റോ തോമസ് ,ക്ലബ്ബ് ജനറൽ സെക്രട്ടറി രാജേഷ് ജാക്ക്, എം പി ഹംസക്കുട്ടി, ജോയ് സി പി , ഗിരീഷ് ഗിവർ ,ടി ഡി വാസുദേവൻ, രതീഷ് , മുരളീധരൻ പി തുടങ്ങിയവർ സംസാരിച്ചു

First Paragraph  728-90