Post Header (woking) vadesheri
Browsing Category

Popular Category

തൃശൂരിൽ 1447 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.86%

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 1447 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1212 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,968 ആണ്. തൃശ്ശൂര്‍

ബഡ്ജറ്റിൽ ജില്ലയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ധർണ നടത്തി

ഗുരുവായൂർ: സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ജില്ലയെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് ,ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പ്രതിഷേധ ധർണ നടത്തി നേതൃത്വത്തിൽ പ്രതിഷേധ ധർണ

ജില്ലയിൽ 1213 പേർക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.62%

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച്ച 1213 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശ്ശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ നയിക്കും

ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ട് ഒടുവിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനെ നിയമിച്ചു . കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ

കുതിരാന്‍ : ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കാൻ നിർദേശം

തൃശൂർ: കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍

കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില കൊള്ള,വേറിട്ട സമരവുമായി കോൺഗ്രസ്.

ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില കൊള്ളക്കെതിരെ വേറിട്ട സമരവുമായി കോൺഗ്രസ്. പെട്രോൾ വില "സെഞ്ച്വറി " കടന്നതിൽ പ്രതിഷേധിച്ച് ബാറ്റും ബോളും സ്റ്റംബും, ബാറ്റുമേന്തി കിഴക്കെ നടയിലെ പമ്പിന് മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം നടത്തി.

അപരനെ പിൻവലിപ്പിക്കാൻ കോഴ , കെ സുരേന്ദ്രനെതിരെ കേസ് എടുത്തു.

കാസര്‍കോട്: നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. ബിജെപി നേതാക്കൾ

ഐസിസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു .

ന്യൂഡൽഹി : തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അവകാശവാദം സ്ഥിരീകരിക്കാതെ സുരക്ഷാ ഏജന്‍സികള്‍.

രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ പോകേണ്ട ഗതികേടിൽ : കെ മുരളീധരൻ

കോഴിക്കോട്​: ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന്​ കെ.മുരളീധരൻ. ആരോപണ വിധേയനായ വ്യക്തി നിൽക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേ​ട്ടെന്നും ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര

തൃശ്ശൂര്‍ ജില്ലയിൽ 1417 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24%

തൃശ്ശൂര്‍ : ജില്ലയിൽ ഞായാറാഴ്ച്ച 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍