Browsing Category
Obituary
ബിബിൻ ബസുടമ പന്നിത്തടം കാട്ടിൽ വീട്ടിൽ അപ്പുമോൻ നിര്യാതനായി
കുന്നംകുളം: കല്ലുംപുറം ക്രിസ്ത്യൻ പ്രെയർ ഫെല്ലോഷിപ്പ് സഭാംഗമായ പന്നിത്തടം കാട്ടിൽ വീട്ടിൽ അപ്പുമോൻ (64) നിര്യാതനായി. ബിബിൻ ബസുകളുടെ ഉടമയാണ്. ഭാര്യ വത്സ.മക്കൾ - ബിബിൻ (ഷാർജ), ബിജി. മരുമക്കൾ -ജസ്റ്റിൻ (ദുബായ്), ജിസ്ന
സംസ്കാരം ബുധനാഴ്ച…
കുന്നംകുളം ചെറുവത്തൂര്‍ സൈമണിന്റെ ഭാര്യ ലില്ലി നിര്യാതയായി
കുന്നംകുളം: മിഷ്യന്‍ റോഡ് ഫസ്റ്റ് സ്ട്രീറ്റില്‍ ചെറുവത്തൂര്‍ സൈമണിന്റെ ഭാര്യ ലില്ലി (57) നിര്യാതയായി . മക്കള്‍: ലിംസി ജെയിംസ്, ലിംസണ്‍ സൈമണ്‍, ആര്‍സി വിപിന്‍. ശവസംസ്‌കാര ശുശ്രൂഷ ബുധനാഴ്ച ഒമ്പതിന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്…
മുനക്കകടവ് തൈകൂട്ടത്തില്‍ ദേവയാനി നിര്യാതയായി
ചാവക്കാട്: കടപ്പുറം മുനക്കകടവ് തൈകൂട്ടത്തില്‍ ഭാസ്ക്കരന്‍റെ ഭാര്യ ദേവയാനി (93) നിര്യാതയായി മക്കള്‍: പ്രേമന്‍, ജയ, ശകുന്തള, ആശ, ഷംല.
എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു .രണ്ടുപേർക്ക് പരിക്കേറ്റു.
ഗുരുവായൂർ : എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു . രണ്ടുപേർക്ക് പരിക്കേറ്റു. എളവള്ളി സ്വദേശി പറങ്ങനാട്ട് ഭാസ്കരനാണ് (65 ) മരിച്ചത്. കടുപ്പത്ത് മോഹനൻ, നരിയംപുള്ളി തിലകൻ, എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇരുവരും തൃശ്ശൂർ…
മണത്തല മടേക്കടവിൽ ഈശ്വരമംഗലത്ത് ചന്ദ്രൻ ശാന്തി നിര്യാതനായി
ചാവക്കാട് : മണത്തല മടേക്കടവിൽ താമസിക്കുന്ന ഈശ്വരമംഗലത്ത് ചന്ദ്രൻ ശാന്തി (72) നിര്യാതനായി. പതിറ്റാണ്ടുകളോളം പൂജാകാർമ്മീക രംഗത്ത് മൂഖ്യകർമ്മിയായി പ്രവർത്തിച്ചു. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർക്ക് ഇരുമുടിക്കെട്ടു നിറച്ചു ശബരിമലക്ക്…
വിയ്യത്ത് രാമൻ നായരുടെ ഭാര്യ കണ്ണത്ത് വിശാലാക്ഷിയമ്മ നിര്യാതയായി
ഗുരുവായൂർ: ആനത്താവളത്തിന് സമീപം പരേതനായ വിയ്യത്ത് രാമൻ നായരുടെ ഭാര്യ കണ്ണത്ത് വിശാലാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ പരേതയായ ലീലാവതി, നാരായണൻ (റിട്ട. ഗുരുവായൂർ ദേവസ്വം), വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, കേശവദാസ്, സത്യൻ, ഗോപാലകൃഷ്ണൻ, ശ്യാമള, ലത.…
മാമബസാർ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി നിര്യാതനായി
ഗുരുവായൂർ: മാമബസാർ പഴയ പല്ലവി തിയേറ്ററിനു സമീപം താമസിക്കുന്ന പരേതനായ നമ്പിടി വീട്ടിൽ കുഞ്ഞിമോൻ മകൻ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി (82) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചാവക്കാട് അങ്ങാടിത്താഴം ജുമാ മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ:…
വടക്കേകാട് എളേമാറ്റിൽ മൊയ്തുട്ടി ഹാജി നിര്യാതനായി
ഗുരുവായൂർ : വടക്കേകാട് പരൂർ ദീർഘ കാലം പരൂർ മഹല്ല് പ്രസിഡന്റും അബുദാബി ഇസ്ലാമിക് സെന്റര് കാര്യ ദർശി എസ് വൈ എസ് വടക്കേകാട് മുൻ പ്രസിഡന്റുമായ പരേതനായ എളേമാറ്റിൽ കുഞ്ഞിമോൻ ഹാജി യുടെ മകൻ കെ പി മൊയ്തുട്ടി ഹാജി ( 75) നിര്യാതനായി .
ഭാര്യ…
പുന്നയൂർ പാലക്കൽ മൊയ്‌തുട്ടി നിര്യാതനായി
ചാവക്കാട് : തെക്കേ പുന്നയൂർ നിസ്കാര പള്ളിക്ക് വടക്ക് ഭാഗം പാലക്കൽ മൊയ്‌തുട്ടി (85 ) നിര്യാതനായി ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപതു മണിക്ക് തെക്കേ പുന്നയൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ ബീകുട്ടി. മക്കൾ -ഫാത്തിമ, ഷാജിത, കമാറുദ്ധീൻ…
നാടക നടന്‍ സോമന്‍ ഗുരുവായൂര്‍ അന്തരിച്ചു
ഗുരുവായൂര്‍:നാലു പതിറ്റാണ്ടിലേറെ കാലം പ്രൊഫഷണല്‍ നാടകരംഗത്ത് നിറഞ്ഞ സാന്നിധ്യമായിരുന്ന കോട്ടപ്പടി ഇരിങ്ങപ്പുറത്ത് സോമന്‍(സോമന്‍ ഗുരുവായൂര്‍-)അന്തരിച്ചു.40 ഓളം തിയ്യേറ്ററുകള്‍ക്കുവേണ്ടി അഞ്ഞൂറിലേറെ നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക്…