Madhavam header
Above Pot

കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാബു ചൊവ്വല്ലൂരിന്റ മാതാവ് മേരി നിര്യാതയായി

ഗുരുവായൂർ : കോൺഗ്രസ്സ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി സാബു ചൊവ്വല്ലൂരിന്റ മാതാവ് പേരകം ചൊവ്വല്ലൂർ വീട്ടിൽ ലോന കുട്ടി ഭാര്യ മേരി (75) നിര്യാതയായി .ഷേർളി ,മാർട്ടിൻ ,ഷൈനി പരേതരായ ഷാജൻ ,ആന്റോ എന്നിവrരാണ് മറ്റു മക്കൾ .മരുമക്കൾ : കോച്ചുമാത്യു ,ലിസി ,ജോസഫ് ,റെമി . സംസ്കാര കർമ്മം നാളെ രാവിലെ 9 ന് പേരകം സെൻറ് മേരീസ് പള്ളിയിൽ

Vadasheri Footer