അണ്ടത്തോട് കയനയിൽ ഖദീജകുട്ടി നിര്യാതയായി Obituary Last updated Nov 25, 2018 Share ചാവക്കാട് : അണ്ടത്തോട് സബ് രാജിസ്ട്രാഫീസിന് തെക്ക് ഭാഗം പരേതനായ കയനയിൽ കാദർ ഭാര്യ ഖദീജകുട്ടി ( 72 ) നിര്യാതയായി മക്കൾ : കുഞ്ഞുമുഹമ്മദ് ശംസുദ്ധീൻ ,റഫീഖ്,ആരിഫ,ബുഷറ,ഫാസീല, മരുമക്കൾ : റസിയ, ഷെമീറ,ആബിത, കബീർ, മുഹമ്മദലി, അഷറഫ് Share FacebookTwitterGoogle+ReddItWhatsAppPinterestEmail