Browsing Category

Obituary

നെന്‍മിനി ഊട്ടുമഠത്തില്‍ നയന്‍താര നിര്യാതയായി

ഗുരുവായൂര്‍:നെന്‍മിനി ഊട്ടുമഠത്തില്‍ പരേതനായ വിജയരാജന്റെ ഭാര്യ നയന്‍താര(62)നിര്യാതയായി . മക്കള്‍:ഷീജരശ്മി,ഷൈജുറോഷന്‍. സംസ്‌കാരം ശനിയാഴ്ച 11.30 ന് വീട്ടുവളപ്പില്‍.

ഇരിങ്ങപ്പുറം പുക്കയിൽ ബാലകൃഷ്ണൻ നിര്യാതനായി.

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പുക്കയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: അജയൻ (ദുബൈ), അജിത, ലത, സജിത, രജിത. മരുമക്കൾ: വിദ്യ, ഗോപി, ജോഷി, ആനന്ദൻ, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

മണത്തല ബേബി റോഡ് കണ്ടരാശ്ശേരി വാസു ഭാര്യ ശാന്ത നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്‌കൂളിന് സമീപം കണ്ടരാശ്ശേരി പരേതനായ വാസു ഭാര്യ ശാന്ത (69) നിര്യാതയായി . മക്കൾ ബീന, ബിന്ദു(ശോഭ സിറ്റി ) ,ബിനേഷ്‌(ജോർദാൻ ) ,ബിജി (നവരത്ന കൊടകര ) മരുമക്കൾ : ശശി ,രമ്യ ,സതീഷ് ,പരേതനായ ബാബു. സംസ്കാരം…

പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ നിര്യാതനായി

ചാവക്കാട്:പുത്തന്‍ കടപ്പുറം കുന്നത്ത് മൊയ്തീന്‍ (78) നിര്യാതനായി. ഭാര്യ: സാറാമ്മ, മക്കള്‍: പരേതനായ അബു, ബീരാവുണ്ണി, ഹനീഫ ,ഹംസ, നബീസു, ഷാഹു, ഇബ്രാഹീം, അഷറഫ്, മരുമക്കള്‍: കെ. ഇസ്മയില്‍, ഫാത്തിമ്മ, കൗജു, ഫാത്തിമ്മ, നബീസ കുട്ടി, ബീവി, ജമീല,…

കടപ്പുറത്തെ പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി

ചാവക്കാട്: പൂഴിമണലിലെ കര നെൽകൃഷിക്ക് നൂറുമേനി . കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് ഫോക്കസ് സ്കൂളിനടുത്താണ് കരനെല്‍ക്യഷി നൂറുമേനി വിള നല്‍കിയത്. റിട്ടയേര്‍ഡ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷ്ണര്‍ ഉമ്മര്‍ കോടഞ്ചേരിയുടെ സ്ഥലത്ത് തൊഴിലുറപ്പ്…

കനോലി കനാലിൽ മുങ്ങി മരിച്ച സഹോദര പുത്രന്മാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

ചാവക്കാട്: തൃപ്രയാറിനടുത്ത് കനോലികനാലില്‍ മുങ്ങിമരിച്ച സഹോദര പുത്രന്മാരായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി .ചാവക്കാട് നഗരത്തിനോട് ചേർന്ന് കിടക്കുന്ന തെക്കഞ്ചേരിയിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നഗരം…

തിരുവത്ര കാളീടകത്ത് ജനാർദ്ദനൻ നിര്യാതനായി

ചാവക്കാട് : തിരുവത്ര അയിനിപ്പുള്ളി പടിഞ്ഞാറ് കാളീട കത്ത് പരേതനായ കൊച്ചുണ്ണി മകൻ ജനാർദ്ദനൻ 64 നിര്യാതനായി ഭാര്യ സുധ മക്കൾ ദിബിൻ ദിവ്യ ബാലു. സംസ്ക്കാരം നടത്തി മണിക്ക്

ചാവക്കാട്ടുകാരായ രണ്ട് വിദ്യാർത്ഥികൾ തൃപ്രയാറിൽ മുങ്ങി മരിച്ചു

ചാവക്കാട് : സഹപാഠിയുടെ വീട്ടിലേക്ക് ഏകാദശി ആഘോഷിക്കാൻ പോയ സഹോദരങ്ങളുടെ മക്കൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ സഹോദരങ്ങളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ്…

ഇരിങ്ങപ്പുറം മമ്പറമ്പത്ത് ഹൈമാവതി നിര്യാതയായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം മമ്പറമ്പത്ത് പരേതനായ ശ്രീനിവാസൻറെ ഭാര്യ ഹൈമാവതി (76) നിര്യാതയായി. മക്കൾ: സജീവൻ (മുംബൈ), പ്രീത, സുധീർ. മരുമക്കൾ: സിന്ധു, ജനാർദ്ദനൻ, ശുഭ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ

ഇരിങ്ങപ്പുറം വട്ടമ്പറമ്പിൽ സുനിൽകുമാർ നിര്യാതനായി.

ഗുരുവായൂർ : ഇരിങ്ങപ്പുറം വട്ടമ്പറമ്പിൽ അരവിന്ദന്റെ മകൻ സുനിൽകുമാർ (49) നിര്യാതനായി. ഭാര്യ : ആശ മക്കൾ: വിശ്രവസ്സ്, ബൃഹദാരണ്യക്. മാതാവ് വള്ള്യമ്മ, സഹോദരങ്ങൾ : സുഷിൽ കുമാർ. , ഷിനി സുശീലൻ. ചാവക്കാട് സമുദയുടെ എം ഡി സുശീലന്റെ ഭാര്യ…