Above Pot
Browsing Category

Obituary

തമ്പുരാൻപടി തറയിൽ മാധവൻ ഭാര്യ മണി നിര്യാതയായി.

ഗുരുവായൂർ : പൂക്കോട് തമ്പുരാൻപടി പരേതനായ തറയിൽ മാധവൻ ഭാര്യ മണി(72) നിര്യാതയായി. മക്കൾ: വിനോദ്, ഹർഷ, ബേബി, ഗീത, മരുമക്കൾ സരിത വിനോദ്, ശിവരാമൻ, ശിവദാസ്, ദിലീപ് ശവസംസ്കാരം പിന്നീട്

കുഴിങ്ങര ആലത്തയിൽ കുഞ്ഞാമി നിര്യാതയായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വീട്ടിൽ ഹമീദ് ഭാര്യ ആലത്തയിൽ കുഞ്ഞാമി (75 ) നിര്യാതയായി മക്കൾ മുഹമ്മദലി,അയൂബ്(ഓട്ടോ ഡ്രൈവർ ) ആചുട്ടി ഫാത്തിമ ,ഖദീജ,ജമീല മരുമക്കൾ ഫാത്തിമ,അസീറ, പരേതനായ മുഹമ്മദ് കുട്ടി ,…

പുത്തന്‍പല്ലി ചുള്ളിക്കാട്ടില്‍ നാരായണന്റെ മകന്‍ ശ്രീനാഥ് നിര്യാതനായി

ഗുരുവായൂര്‍:പുത്തന്‍പല്ലി ചുള്ളിക്കാട്ടില്‍ നാരായണന്റെ (രാജന്‍ ടീസ്റ്റാള്‍ പടിഞ്ഞാറെ നട)മകന്‍ ശ്രീനാഥ്(22) നിര്യാതനായി കണ്ണൂരില്‍ സാംസങ് മൊബൈല്‍ കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു. അമ്മ:ശ്രീദേവി. സഹോദരന്‍:ശ്രീരാഗ്. ശവസംസ്‌കാരം ഞായറാഴ്ച 11 ന്…

ഗുരുവായൂർ കോഫീ ഹൗസ് അന്തോണി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂരിലെ വ്യവസായ പ്രമുഖനും മാതാ കമ്മ്യുണിറ്റി സെന്റർ ഉടമയുമായ കാവീട് ചെമ്മണ്ണൂർ അന്തോണി ( കോഫി ഹൗസ് അന്തോണി )നിര്യാതനായി . . മക്കൾ : കർമ്മല , വർക്കി ,സോഫി ,വത്സ മാർട്ടിൻ ലിസ്സി ,ജോഷി (ആന്റോ ),മരുമക്കൾ , ജോയ്സി ,ജോൺസൺ…

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനജി: അര്‍‍ബുദരോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു.. . മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019)ആയി മനോഹര്‍ പരീക്കര്‍ . മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം…

കെ വി അബ്ദുൽ ഖാദർ എം.എൽ.എ യുടെ മാതാവ് നിര്യാതയായി

ചാവക്കാട് . കെ വി അബ്ദുൽ ഖാദർ എം.എൽ.എ യുടെ മാതാവ് കറുപ്പം വീട്ടിൽ കെ.വി പാത്തു (74) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ത്യശൂർ മദർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് പരേതനായ കെ.വി അബു. മറ്റുമക്കൾ:ഹാഷിം (ടേണിംങ്ങ്…

പുറ്റേക്കര ആണ്ടപറമ്പ് പണിക്കപറമ്പിൽ പുഷ്‌ക്കരൻ നിര്യാതനായി

മുണ്ടൂർ: പുറ്റേക്കര ആണ്ടപറമ്പ് പണിക്കപറമ്പിൽ പുഷ്‌ക്കരൻ (62) നിര്യാതനായി. ഭാര്യ: അനിത മക്കൾ : ജിനു, ശ്രിജി ( ഇരുവരും ദുബായ്) മരുമക്കൾ : അമ്മു, പ്രജോഷ് (ദുബായ്) സംസ്‌കാരം ഞായർ രാവിലെ 10 ന് വീട്ടുവളപ്പിൽ

മുൻ മണലൂർ എം എൽ എ റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ എം.എൽ.എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രണ്ടു മണിക്ക് കോട്ടയം തോട്ടക്കാട് സെന്‍റ് ജോർജ് കത്തോലിക്ക പള്ളിയിൽ നടക്കും. സി.…

മേളത്തിനിടെ വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂർ : കോതകുളങ്ങര ക്ഷേത്രം താഴെ കാവ് ഉത്സവത്തിൽ ചെണ്ടമേളത്തിനിടെ വാദ്യ കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു . കാരക്കാട് പരേതനായ പുന്ന ശങ്കുരു മകൻ സത്യൻ (51) കുഴഞ്ഞ് വീണ് മരിച്ചത് . അമ്മുവാണ് മാതാവ് , ഭാര്യ അമ്പിളി , മക്കൾ അശ്വിൻ ,സിജിൻ…

ഡോക്ടര്‍ വി.വി.പീറ്റര്‍ നിര്യാതനായി

ചാവക്കാട്: പാലയൂര്‍ ചിറ്റാട്ടുകര വടുക്കൂട്ട് കുര്യാല്‍ ഡോ.വി.വി. പീറ്റര്‍(78) അ ന്തരി ച്ചു.ദീര്‍ഘകാലം മൈസൂരുവില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു.ഭാര്യ: ഗ്രേസി.മക്കള്‍: ഡോ.ജി3സി(ദു ബായ്),ജോണ്‍സ3(എ3ജിനീയര്‍, ബെംഗളൂരു),പരേതനായ ഷാജു. മരുമക്കള്‍:…