Above Pot
Browsing Category

Obituary

തമ്പുരാന്‍പടിക്കല്‍ പരേതനായ ബാലന്റെ മകന്‍ സുന്ദര്‍ലാല്‍ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറാട്ടിന് ഇളനീര്‍ നല്‍കുന്ന അവകാശി കുടുംബാംഗമായ ഇരിങ്ങപ്പുറം തമ്പുരാന്‍പടിക്കല്‍ പരേതനായ ബാലന്റെ മകന്‍ സുന്ദര്‍ലാല്‍ (ഉണ്ണിമോന്‍ 64) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങള്‍: മണി, സുരേഷ് ബാബു, സുനില്‍,…

ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു.

ചാവക്കാട്: ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു . എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു(65) ആണ് മരിച്ചത്.തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും…

കെ.ജി. പ്രാൺസിങ്ങിന്റെ മാതാവ് ഇ എൻ കൗസല്യ നിര്യാതയായി

ഗുരുവായൂർ : പെരുവല്ലൂർ പേനകം നീലാoബരിയിൽ പരേതനായ ഡോ: കെ.കെ.ഗംഗാധരൻ ഭാര്യ കൗസല്യ (75) നിര്യാതയായി. സoസ്കാരം ബുധൻ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: പ്രിയദർശിനി, കെ.ജി. പ്രാൺ സിംഗ് ( തഹസിൽദാർ കണ്ണൂർ), പ്രസ്ന ,പ്രിൻസ്…

ഗുരുവായൂർ കാരക്കാട് അച്ചംവീട്ടിൽ നബീസ നിര്യാതയായി

ഗുരുവായൂർ: കാരക്കാട് അച്ചംവീട്ടിൽ പരേതനായ കുഞ്ഞബ്ദു ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: മുഹാജിർ, അബ്ബാസ്, ജമാൽ, ഷംസുദ്ദീൻ. മരുമക്കൾ: ബുഷറ, കദീജ, മറിയക്കുട്ടി, ഷാഹിത.

ഗുരുവായൂർ കാരക്കാട് മേപറമ്പത്ത് വിനോദിനി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് മേപറമ്പത്ത് പരേതനായ പങ്കജാഷൻ ഭാര്യ വിനോദിനി (84) നിര്യാതയായി. സംസ്‌കാരം ഞായര്‍ ഉച്ചതിരിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയറാം, മൃദുല, ഷൈലജ. മരുമക്കൾ: ബീന, ജയശ്രീ, രഘുനാഥ്, ദിനേശ്.

പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യ മുത്തുബീവി നിര്യാതയായി

ചാവക്കാട് :പാലയൂർ ബ്രോഡ്‌വെ ഹംസഹാജിയുടെ ഭാര്യയും ഇമ്പാറക് ബാപ്പുട്ടി മകളമായ മുത്തുബീവി (65) നിര്യാതയായി മക്കൾ: ഷാഹിൻഷാ ,നാദിർഷാ ഇരുവരും അജ്‌മാൻ ,ഷഹീന, ഷഹീബ. മരുമക്കൾ: സീന, ഫാരിഷ, സിദ്ദിമോൻ,സിജി.

ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ കൊച്ചമ്മു നിര്യാതയായി

ഗുരുവായൂര്‍ .ചാവക്കാട് അനുഗ്യാസിന് സമീപം പനക്കല്‍ പരേതനായ കൊച്ചു ലാസറുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ആനി, ലിസ്സി, തോമസ്(ടോമി) പ്രതിജ്ഞ…

തിരുവെങ്കിടം പൊന്നരശേരി രുക്മണി നിര്യാതയായി

ഗുരുവായൂർ: തിരുവെങ്കിടം പരേതനായ പൊന്നരശേരി ശേഖരൻ ഭാര്യ രുക്മണി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രമ, പി.എസ്.പ്രസാദ്‌ ( നരസഭ കൗൺസിലർ), സുനിൽ കുമാർ, ബീന, അനിൽകുമാർ. മരുമക്കൾ: സോമൻ, ഷീജ, ലീന, അശോകൻ,…

തമ്പുരാൻപടി കാരയൂർ ചാക്കാടി വീട്ടിൽ മാതു നിര്യാതയായി

ഗുരുവായൂർ: തമ്പുരാൻപടി കാരയൂർ ചാക്കാടി വീട്ടിൽ മാതു (70) നിര്യാതയായി. സംസ്ക്കാരം പിന്നിട്.മക്കൾ ഹേമമാലിനി, ശ്രീധരൻ, സീത. മരുമക്കൾ ഷാജി, അനിത, ഷാജി