ഗുരുവായൂർ അച്ചംവീട്ടിൽ ഫാത്തിമ നിര്യാതയായി

Above article- 1

ഗുരുവായൂർ : ഗുരുവായൂർ അച്ചംവീട്ടിൽ (പുതുവീട്ടിൽ കൊട്ടിലിങ്ങൽ )പരേതനായ മുഹമ്മദുണ്ണി യുടെ ഭാര്യ ഫാത്തിമ (68)നിര്യാതയായി . കബറടക്കം നടത്തി. മക്കൾ ഷഹീം (റീജിയണൽ ഡയറക്ടർ ലുലു ഗ്രൂപ്പ്‌ റിയാദ് )സജീന, ജസീന, മരുമക്കൾ :ഷാജഹാൻ (ദുബായ് )നജീബ് (ബിസിനസ്‌. എറണാകുളം )നസീബ

Vadasheri Footer