Madhavam header
Above Pot

പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്റാന- തര്‍പ്പണ തിരുനാള്‍

ചാവക്കാട് : ക്രിസ്തു ശിഷ്യനായ സെന്‍റ് തോമസിന്‍റെ ഭാരത ത്തിലെ വിശ്വാസകവാടം
സ്ഥിതിചെയ്യുന്ന പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ത്ഥകേന്ദ്ര ത്തില്‍ ദുക്റാന- തര്‍ പ്പണ
തിരുനാള്‍ മൂന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്
ഭാരവാഹികള്‍ വാര്‍ ത്തസമ്മേളന ത്തില്‍ അറിയി ച്ചു.

court ad

Astrologer

ബുധനാഴ്ച ദുക്റാന ഊട്ടു തിരുനാളും രാവിലെ9.15 ന് തര്‍ പ്പണ തിരുനാള്‍ കൊടിയേറ്റവും
നടക്കും . ഊട്ട് ആശിര്‍വ്വാദം, ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം എന്നിവക്ക് തൃശ്ശൂര്‍ അതിരൂപത മെത്രാേ പ്പാലീ ത്ത മാര്‍ ആൻ ഡ്രൂസ് താഴ ത്ത് തിരുകര്‍മ്മ ങ്ങള്‍ക്ക് മുഖ്യ കാര്‍മ്മി കത്വം വഹിക്കും . ഊട്ടു തിരുനാളിന് അര ലക്ഷ ത്തില്‍പരം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു. ഉ ച്ചകഴിഞ്ഞ് 2.30 ന് മാര്‍തോമ മക്കള്‍ സംഗമവും നടക്കും .പാലയൂരിലെ തളിയകുള ത്തില്‍ മാമോദീസ സ്വീകരി ച്ച വിവിധസ്ഥലങ്ങളിലുള്ളവര്‍ മാര്‍തോമ മക്കള്‍ സംഗമ ത്തില്‍ പങ്കെടുക്കും. ആറിന് ഉ ച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന അരങ്ങേറ്റമഹോത്സ വ ത്തില്‍ വിവിധ കലാരൂപങ്ങള്‍ അവതരി പ്പിക്കും . 12 ന് രാത്രി ഏഴിന് വൈദ്യുതദീപാലങ്കാര ത്തിന്‍റെ സ്വി ച്ച് ഓണ്‍ കര്‍മം നട ത്തും.
13,14 ദിവസങ്ങളിലാണ് തര്‍ പ്പണ തിരുനാള്‍ ആഘോഷിക്കുന്നത്.

13ന് വൈകീട്ട് 5.15ന് അതിരൂപത ചാൻ സലര്‍ ഫാദര്‍. സണ്ണി കുറ്റിക്കോട്ടയിലിന്‍റെ മുഖ്യ കാര്‍മ്മി കത്വ ത്തില്‍, ലദീഞ്ഞ് , നൊവേന, ദിവ്യബലി, വേസ്പര, കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളി ച്ചുവെയ്ക്കല്‍. രാത്രി 10 ന് ഇടവകയിലെ വിവിധ യൂണിറ്റുകളുടെ അമ്പ് , വള, ശൂലം എഴുന്നെള്ളി പ്പ് സമാപനം തിരുനാള്‍ ദിവസമായ 14ന് രാവിലെ 9.30 ന് നടക്കുന്ന ആഘോഷമായ തിരു
നാള്‍ പാട്ടു കുര്‍ീാനക്ക് ആര്‍ ച്ച് ബിഷ പ്പ് എമിരിറ്റസ് മാര്‍ ജെയ്ക്കീ് തൂങ്കുഴി മുഖ്യ
കാര്‍മ്മി കത്വം വഹിക്കും . രാവിലെ 6.30 നും വൈകീട്ട് 4 മണിക്കും ദിവ്യബലി ഉണ്ടാ യിരി
ക്കും. തിരുനാള്‍ ഏറ്റു കഴിക്കുന്നതിനുള്ള (തിരുനാള്‍ ഭക്ഷണം) സൗകര്യം ഉണ്ടാ യിരിക്കും.
വൈകീട്ടുള്ള ദിവ്യബലിക്കുശേഷം ജൂദംകുന്ന് കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണവും
നട ത്തും. ഉ ച്ചക്ക് 2 മണിക്ക് തളിയക്കുളം കപ്പേ ളയില്‍ ആഘോഷമായ മാേമ്മോ ദീസയും, തിരു
കര്‍മ്മ വും തുടര്‍ന്ന് ദിവ്യബലിയുമുായിരിക്കും. വൈകീട്ട് 7 ന് ബാന്‍റ്മേളം .മാര്‍തോമാസ്ളീഹായുടെ തിരുശേഷി പ്പ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പൊതുവണക്കിന്
സൗകര്യമുണ്ടാ കും . ഈ ദിവസങ്ങളില്‍ യോഗ്യതയോടെ വിശ്വാസ കവാട ത്തില്‍ പ്രവേശിക്കുന്നവര്‍ക്ക്പൂര്‍ണദണ്ഡവിമോചനം ലഭിക്കും .

new consultancy

ജൂലൈ 3 മുതല്‍ 12-ാം തിയ്യതി വരെ രാവിലെ 6.30 നും വൈകീട്ട് 5.15 നും ദിവ്യബലി ഉായിരിക്കും. വൈകീട്ടുള്ള ദിവ്യബലിക്ക് ശേഷം പ്രദക്ഷിണവും, തിരുശേഷി പ്പ് വണക്കവുംഉണ്ടാ യിരിക്കുന്നതാണ്. 15 ന് വൈകീട്ട് ഇടവകദിനപരിപാടികള്‍ നടക്കും .തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാദര്‍ വര്‍ഗീസ് കരി പ്പേ രി , സഹ വികാരി ഫാദര്‍ സിന്‍റോ പൊേ ന്തക്കൻ , ജനറല്‍ കണ്‍വീനര്‍ സി. എം. ജസ്റ്റിൻ ബാബു , പബ്ലിസിറ്റി കണ്‍വീനര്‍ സി. ഡി. ലോറൻ സ ് ട്രസ്റ്റിമാരായ ബിജു മുട്ട ത്ത് , ജോയ് ചിറമ്മ ല്‍ , ദുക്റാന ഊട്ട് കണ്‍വീനര്‍ സി ഡി ഫ്രാൻ സീസ് , തീര്‍ഥകേന്ദ്രംസെക്രട്ടറി സി ജി ജെയ്സണ്‍, ജോയിന്‍റ് സെക്രട്ടറി പിയൂസ് ചിറ്റില പ്പിള്ളി. എന്നിവര്‍ വാര്‍ത്ത സമ്മേളന ത്തില്‍ പങ്കെടു ത്തു.

buy and sell new

Vadasheri Footer