കാവീട് കോലാത്ത് ശാരദ നിര്യാതയായി

ഗുരുവായൂർ : പരേതനായ വി.കെ.ജി പണിക്കരുടെ പത്നി കോലാത്ത് ശാരദ 88 വയസ്സ് നിര്യാതയായി മക്കൾ ശശിധരൻ ഗുരുവായൂർ ദേവസ്വം റിട്ടയർ അസിമാനേജർ, സതീശൻ ഇന്ത്യൻ ബാങ്ക് ,നിർമ്മല, മൃദുല മരുമക്കൾ പത്മജ ആര്യഭട്ട കോളജ്, രജിത, ശിവദാസൻ കാവിൽ റിട്ട മാനേജർ യുണൈറ്റഡ് ഇന്ത്യ , ശങ്കരനാരായണൻ ഉണ്ണി പാലക്കാട് സംസ്കാരം കാവീട് വീട്ടുവളപ്പിൽ

Astrologer