Above Pot
Browsing Category

Obituary

ഗുരുവായൂർ കറുത്തേടത്ത് വീട്ടിൽ ബാലൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ കാരക്കാട് കറുത്തേടത്ത് വീട്ടിൽ ബാലൻ (65) നിര്യാതനായി . ഭാര്യ ഗീത മക്കൾ : ബബിത , ബഗീഷ് മരുമക്കൾ : സുനിൽ , ശ്യാരി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ

ഗുരുവായൂർ രുക്മണി റീജൻസി ഉടമ ജി കെ രാമകൃഷ്ണൻ ( ചന്ദ്രു സ്വാമി ) നിര്യാതനായി .

ഗുരുവായൂർ : ഗുരുവായൂർ രുക്മണി റീജൻസി ഉടമ ജി കെ രാമ കൃഷ്ണൻ ചന്ദ്രു സ്വാമി 60 ) നിര്യാതനായി . സംസ്‍കാരം നാളെ രാവിലെ 8 ന് ഗുരുവായൂർ പടിഞ്ഞാറേ നട ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ .ഭാര്യ വി സി രാജേശ്വരി , മക്കൾ രാധിക ,ഗോപിക ,മരുമക്കൾ ഹരി അഖിലേഷ് .…

ഇരിങ്ങപ്പുറം കളരിക്കൽ വിജയൻ നിര്യാതനായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം കളരിക്കൽ വിജയൻ (82) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്. ഭാര്യ: രാധ. മക്കൾ: മൃദുല, വിനോദ്, വൃന്ദ, മനോജ്. മരുമക്കൾ: സുരേന്ദ്രൻ, രമ്യ.

ഇരിങ്ങപ്പുറം ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി നിര്യാതയായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറം പരേതനായ ഒലക്കേങ്കില്‍ ജോസിന്റെ ഭാര്യ എല്‍സി (60) നിര്യാതയായി. മകന്‍: സിജോ. മരുമകള്‍: റിന്‍സി. സംസ്‌കാരം നടത്തി.

ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി,കിഴക്കെ നടയിൽ മാടക്കാവിൽ ലൈനിൽ താമസിക്കുന്ന അക്കാരപ്പിള്ളി കേശവൻ നമ്പൂതിരി (76) നിര്യാതനായി .ഭാര്യ :ഉമാദേവി അന്തർജ്ജനം മക്കൾ: കൃഷ്ണപ്രിയ - റൂറൽ ബാങ്ക് ജീവനക്കാരി, കൃഷ്ണപ്രഭ, ഉമശ്രീ .…

ചളിങ്ങാട് ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി

കൈപ്പമംഗലം: പതിറ്റാണ്ട് കളായി പ്രാസ്ഥാനിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കേരള മുസ്‌ലിം ജമാഅത്ത് കൈപ്പമംഗലം സോണ്‍ ജനറല്‍ സെക്രട്ടറി പി എ ഇസ്ഹാഖ് മുസ്‌ലിയാര്‍ നിര്യാതനായി*. കബറടക്കം ഞായറാഴ്ച രാവിലെ 10ന് ചളിങ്ങാട് ജുമാമസ്ജിദ് ഖബറുസ്ഥാനില്‍…

ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ നിര്യാതനായി

ഗുരുവായൂര്‍: ഗുരുവായൂര്‍ പാരാത്ത് രാമഭദ്രന്‍ (90) നിര്യാതനായി . സംസ്‌ക്കാരം നടത്തി. മക്കള്‍: പരേതനായ ശശി ഭദ്രന്‍, സതീശ് ഭദ്രന്‍. മരുമകള്‍: വിജയ ശശി. )

പുന്നയൂർ പനന്തറയിൽ റസീന നിര്യാതയായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് തെക്ക് പനന്തറയിൽ എ പി മുഹമ്മദ് മകൾ റസീന ( 36 )നിര്യാതയായി ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്താനിൽ നടന്നു മാതാവ് ഖദീജ സഹോദരങ്ങൾ മുസ്തഫ,മുംതാസ്, സൗദ, മുഹ്സിന,റൈഹാനത്

തിരുവത്ര ഏറശ്ശം വീട്ടിൽ ഖാലിദ് നിര്യാതനായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ താമസിക്കുന്ന ഏറശ്ശം വീട്ടിൽ ഖാലിദ് (വയസ85) നിര്യാതനായി .ഖബറടക്കം ചൊവ്വ രാവിലെ 10 ന് പുതിയറ ജുമാഅ മസ്ജിദിൽ. മക്കൾ: ഷരീഫ്, സക്കീർ,(ദുബൈ) നുസൈബ,റംല, സൗബാനത്ത്, മരുമക്കൾ: ഷംസുദ്ദീൻ,മുഹമ്മദ് കുട്ടി,…

തിരുവത്ര കുഞ്ഞിപ്പാത്തുണ്ണി നിര്യാതയായി

ചാവക്കാട് : തിരുവത്ര സൈഫുള്ള റോഡിൽ പരേതനായ അബു ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (വയസ്സ് 70) നിര്യാതയായി . ഖബറടക്കം മണത്തല ജുമാ മസ്ജിദിൽ. മക്കൾ: സഫിയ,അബ്ദൾ റഹിമാൻ, അഷറഫ്,ആഷിക്ക്,റഫീക്ക് (ബഹറൈൻ) നജ്മത്ത്,റസിയ മരുമക്കൾ: കാസിം,…