ഗുരുവായൂർ പാരാത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി

">

ഗുരുവായൂർ: ഗുരുവായൂര്‍ കിഴക്കെനട ലക്ഷ്മി നിവാസില്‍ പാരാത്ത് ഗോപിനാഥന്‍ നായരുടെ ഭാര്യ ചങ്കാലത്ത് മീനാക്ഷിയമ്മ (83) നിര്യാതയായി. മക്കള്‍: സുനില്‍, ശൈലജ, സുനിത. മരുമക്കള്‍: അനിത, ഗോവിന്ദന്‍കുട്ടി (ഗോപി), കെ.ഡി. മേനോന്‍ (കൃഷ്ണന്‍). സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് പൂങ്കുന്നം ശാന്തിഘട്ടില്‍.

Leave a Reply

Your email address will not be published. Required fields are marked *

Sponsors