Madhavam header
Above Pot

പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് നിര്യാതനായി

ചാവക്കാട് : പേരകം ചെമ്മണ്ണൂര് ഫ്രാൻസീസ് (71) നിര്യാതനായി . സംസ്‌കാരം
ഞായർ രാവിലെ 11 .30 ന് പേരകം സെന്റ് മേരീസ് ദേവാലയത്തിൽ . ഭാര്യ:
കൊച്ചുമേരി ,മക്കൾ : ഫേൻസി , പ്രിൻസി . മരുമക്കൾ : രാജൻ ,ലിജോ

Vadasheri Footer