Madhavam header
Above Pot

ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ പ്രസാദ് നിര്യാതനായി

ഗുരുവായൂർ : കേരള ഡ്രൈവിംഗ് സ്കൂൾ ഉടമ ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ സുബ്രഹ്മണ്യൻ മകൻ പ്രസാദ് (36) നിര്യാതനായി.അമ്മ പ്രേമ. ഭാര്യ ശ്രീജി, മക്കൾ അർച്ചന, അദ്വൈത്.സഹോദരങ്ങൾ പ്രബിൻ, പ്രമോദ്‌ (കാജാ കമ്പനി), പ്രശാന്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.

Vadasheri Footer