Header 1 = sarovaram
Above Pot

കടലിൽ കുടുങ്ങിക്കിടന്ന 11 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂർ : മത്സ്യബന്ധനത്തിന് പോയ ബോട്ട് കേടായി കടലിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സുരക്ഷാടീം രക്ഷപ്പെടുത്തി. മുനമ്പം സ്വദേശി ജമാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപെട്ടത്. മൂന്ന് ബംഗാളികളും എട്ട് അഴീക്കോട് സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

buy and sell new

Astrologer

മുനയ്ക്കൽ നിന്ന് 10 കിലോമീറ്റർ അകലെ വെച്ച് ബോട്ട് എഞ്ചിൻ തകരാറിലായതാണ് അപകടകാരണം. തിങ്കളാഴ്ച രാത്രിയാണ് ബോട്ടിൽ നിന്നുള്ള സന്ദേശം ഫിഷറീസ് വകുപ്പിന് ലഭിക്കുന്നത്. ടീമിൽ സുരക്ഷാസേന അംഗങ്ങളായ അൻസാർ, ഫസൽ, ദിലീപ്, ജോണി എന്നിവർ ഉണ്ടായിരുന്നു.

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………
ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..
എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

Vadasheri Footer