Browsing Category
Obituary
ഗുരുവായൂർ നെന്മിനി മേലേപ്പറമ്പിൽ വീട്ടിൽ ജോണി നിര്യാതനായി .
ഗുരുവായൂർ :,നെന്മിനി മിച്ചഭൂമി മേലേപ്പറമ്പിൽ വീട്ടിൽ ജോണി (59 ) നിര്യാതനായി .
ഭാര്യ : ഷീല ,മക്കൾ : ഷിജി , വിജി ,ജോഷി .മരുമക്കൾ : എബി , ബെൻസൻ , ഐശ്വര്യ .സംസ്കാരം 18 ന് രാവിലെ 10 മണിക്ക് ആർത്താറ്റ് മാർത്തോമ്മ പളളിയിൽ
പാലയൂർ മോസ്കോ നഗർ കൊട്ടുക്കൽ മാധവി നിര്യാതയായി
ചാവക്കാട് : പാലയൂർ മോസ്കോ നഗർ കൊട്ടുക്കൽ പരേതനായ നാരായണൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ ഒൻപതിന് . മക്കൾ: ദാസൻ (പൂജാരി, ശ്രീ കൊട്ടുക്കൽ ഭഗവതി ക്ഷേത്രം, പാലയൂർ), പുഷ്പാകരൻ, മനോജ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ ), രാധ,…
ചാവക്കാട് പുത്തൻകടപ്പുറം കുന്നത്ത്ഫാത്തിമ്മ നിര്യാതയായി
ചാവക്കാട് ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറം ബേബി റോഡില്‍ പരേതനായ കുന്നത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ്മ (80) നിര്യാതയായി.
ഖബറടക്കം തിങ്കള്‍ രാവിലെ 10ന് പുത്തന്‍ കടപ്പുറം പടിഞ്ഞാറെ പള്ളി ഖബര്സ്ഥാ്നില്‍. മക്കള്‍: സുഹറ, ഹാഷിം…
ഗുരുവായൂർ മാണിക്കത്ത് വിശാലാക്ഷിയമ്മ നിര്യാതയായി
ഗുരുവായൂർ :-മാണിക്കത്ത് പടി , മാണിക്കത്ത് വിശാലാക്ഷിയമ്മ (91) നിര്യാതയായി . പരേതനായ ഒ.കെ.നാരായണമേനോൻ ആണ് ഭർത്താവ്. മക്കൾ: രവീന്ദ്രനാഥ് , വിജയകൃഷ്ണൻ, പ്രൊഫ: നാരായണൻകുട്ടി ,മോഹൻകുമാർ, ജയശ്രീ, സതീദേവി.
മരുമക്കൾ : സീത ലക്ഷ്മി, ബേബി,…
എസ് എൻ പുരം, ആല പെരിങ്ങോത്തറ സീത നിര്യാതയായി
ഗുരുവായൂർ: എസ് എൻ പുരം, ആല പെരിങ്ങോത്തറ പരേതനായ സദാശിവൻ ഭാര്യ സീത (88)(റിട്ട .അദ്ധ്യാപിക എസ് എൻ കെ യു പി സ്ക്കൂൾ വെമ്പല്ലൂർ) ഗുരുവായൂരിൽ മകന്റെ വീട്ടിൽ വച്ച് നിര്യാതയായി .മക്കൾ ആനന്ദം (റിട്ട .എക്കൗണ്ട്സ് ഓഫീസർ ഏജീസ് ഓഫീസ്…
താമരയൂർ ത്രിമൂർത്തിഭവനത്തില്‍ ത്രിപുരസുന്ദരി നിര്യാതയായി
ഗുരുവായൂർ.ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ പരേതനായ ശിവശങ്കരമേനോ( കുട്ടമണിയേട്ടൻ)ന്റെ ഭാര്യ താമരയൂർ ക്ഷേത്രത്തിനു സമീപം ത്രിമൂർത്തിഭവനത്തില്‍ ത്രിപുരസുന്ദരി(69) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച പതിനൊന്നിന് ഗുരുവായൂർ നഗരസഭ വാതക…
പാലുവായ് ചൊവ്വല്ലൂര്‍ മേരി ജോസ്ഫീന നിര്യാതയായി
ഗുരുവായൂർ : പാലുവായ് കര്‍ണ്ണംകോട്ട് ബസാറിന് സമീപം
ചൊവ്വല്ലൂര്‍ ജോണിന്റെ ഭാര്യ മേരി ജോസ്ഫീന(76) നിര്യാതയായി മക്കള്‍:ജാനറ്റ്, ജോസഫ്(എൻ ജിനീയര്‍, ബെംഗളൂരു).മരു
മക്കള്‍: ഡോ.ഷാജി ത ച്ചില്‍(ദേവമാതാ ആശുപത്രി, കൊരട്ടി), ആൻ ലി
യ(എൻ ജിനീയര്‍,…
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹിൽരമാനിയുടെ സ്ഥലം മാറ്റത്തെ ന്യായീകരിച്ച് സുപ്രീംകോടതി
ദില്ലി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേതടക്കം സ്ഥലം മാറ്റങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ കൊളീജിയം തീരുമാനത്തിൽ ന്യായീകരണവുമായി സുപ്രീംകോടതി. എല്ലാ സ്ഥലം മാറ്റങ്ങൾക്കും പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നും കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് സ്ഥലം…
ചാവക്കാട് മടേക്കടവിൽ മധ്യവയസ്കൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു
ചാവക്കാട്: മധ്യവയസ്‌ക്കന്‍ കാൽ വഴുതി വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു മടേക്കടവ് കണ്ണച്ചന്‍പുരക്കല്‍ കേശവൻ മകൻ ഗണേശനാണ് (52) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന തോട്ടിൽ മൃദദേഹം കണ്ടെത്തിയത് .…
ഗുരുവായൂര്‍ ദേവസ്വം മുന്‍ അംഗം പാലിയത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു
ഗുരുവായൂര്‍:ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗം പാലിയത്ത് രാമകൃഷ്ണന്‍ നായര്‍(84) അന്തരിച്ചു.1960 ല്‍ ദേവസ്വത്തില്‍ സീനിയര്‍ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചിരുന്ന ഇദ്ദേഹം 80 മുതല്‍ മൂന്നു തവണ ജീവനക്കാരുടെ പ്രതിനിധിയായാണ് ദേവസ്വം ഭരണ…