ഗുരുവായൂർ പുത്തമ്പല്ലി എടക്കളത്തൂർ അന്നമ്മ നിര്യാതയായി

Above article- 1

ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ എടക്കളത്തൂർ ഔസേപ്പുണ്ണിയുടെ ഭാര്യ അന്നമ്മ (93) നിര്യാതയായി. മക്കൾ: അമ്മിണി, റീത്ത, പരേതനായ ജോസ്, ജോണി, ദേവസി. മരുമക്കൾ: പരേതനായ വർഗീസ്, ലീന, ഫാൻസി. സംസ്കാരം ഞായറാഴ്ച്ച വൈകീട്ട് നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer