ഫിറോസ് പി തൈപ്പറമ്പിലിന്റെ പിതാവ് ഇബ്രാഹിം നിര്യാതനായി

Above article- 1

ചാവക്കാട് : ചാവക്കാട്ടെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പൂക്കുളം റോഡിനടുത്ത് പുത്തൻ വീട്ടിൽ ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ പരേതയായ ആച്ചുമ്മു, കോൺഗ്രസ് ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പിലിന്റെ പിതാവാണ്. കബറടക്കം നാളെ (ചൊവ്വ) ഉച്ചതിരിഞ്ഞ് മൂന്നിന് മണത്തല ജുമാ മസ്ജിദ് കബർസ്ഥാനിൽ. സീമ ഷീന ഷീബ എന്നിവരാണ് മറ്റു മക്കൾ , മരുമക്കൾ: ഷൈലജ , സലിം ,യൂസഫ് ,മുബാറക്

Vadasheri Footer