ഗുരുവായൂർ മമ്മിയൂർ പുറക്കാട്ട് ചന്ദ്രൻ നായർ നിര്യതനായി

">

ഗുരുവായൂർ : മമ്മിയൂർ പുറക്കാട്ട് ചന്ദ്രൻ നായർ (90) നിര്യതനായി . ഭാര്യ സരോജിനിഅമ്മ, മക്കൾ കമലാവതി, മുരളീധരൻ, വേണുഗോപാൽ, വിനോദ് കുമാർ ‘മരുമക്കൾ ഭാസ്കരൻനായർ | പുഷ്പലത, പ്രിയ, ജ്യോതി സംസകാരംവ്യാഴം വൈകീട്ട് 3 ന് ഗുരുവായൂർ നഗര സഭ വാതക ശ്‌മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Sponsors