
Browsing Category
Obituary
ചാവക്കാട്ടെ നാടക പ്രവര്‍ത്തകന്‍ കരുണന്‍ ബ്ലാങ്ങാട് നിര്യാതനായി .
ചാവക്കാട്: ചാവക്കാട്ടെ നാടക പ്രവര്‍ത്തകന്‍, ബ്ലാങ്ങാട് വൈലി ക്ഷേത്ര ത്തിന് തെക്ക് കരുണന്‍ ബ്ലാങ്ങാട്(58) നിര്യാതനായി .ഗുരുവായൂര്‍ വിശ്വഭാരതി, ഗുരുവായൂര്‍ സാരഥി, തൃശ്ശൂര്‍ കാവ്യകേളി,…
പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ മരിച്ചു
ഗുരുവായൂര്‍ : പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ നിര്യാതനായി ഇരിങ്ങപ്രം കറങ്ങാട്ട് കുമാരൻ (54 ) ആണ് മരണത്തിന് കീഴടങ്ങിയത് .സെപ്തംബർ 4ന് വൈകീട്ടാണ് പാമ്പ് കടിയേറ്റത്.തുടർന്ന് കുന്നംകുളത്ത്…
ഗുരുവായൂർ ഇരിങ്ങപ്പുറം മഠത്തിൽപറമ്പിൽ ചന്ദ്രൻ നിര്യാതനായി
ഗുരുവായൂർ: ഇരിങ്ങപ്പുറം മഠത്തിൽപറമ്പിൽ ചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബീന, മിനി, മനോജ് (ദുബൈ), വിനോദ് (ഏഷ്യാറ്റിക്ക് ട്രാവൽസ് തൈക്കാട്, കോട്ടക്കൽ ആര്യവൈദ്യശാല, തൈക്കാട്, ചാവക്കാട്) മരുമക്കൾ: സദാനന്ദൻ, അനിൽ, രശ്മി, രമ്യ.
ചാവക്കാട് പാലയൂര്‍ വടക്കുഞ്ചേരി വിനോദൻ നിര്യാതയായി.
ചാവക്കാട് .പാലയൂർ ചെഞ്ചേരി ക്ഷേത്രത്തിന് സമീപം വടക്കുഞ്ചേരി അപ്പുകുട്ടൻ്റെ മകൻ വിനോദൻ (71) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസ്വതി.മക്കൾ:മിനി, ശ്രീജേഷ്. മരുമക്കൾ: മഞ്ജു, സുധീർ
തൊഴിയൂർ പരേതനായ പണ്ടാറത്തിൽ കുഞ്ഞഹമ്മു ഭാര്യ വെളുത്താട്ടിൽ പാത്തുമ്മു നിര്യാതയായി
ഗുരുവായൂര്‍ : തൊഴിയൂർ പരേതനായ പണ്ടാറത്തിൽ കുഞ്ഞഹമ്മു ഭാര്യ വെളുത്താട്ടിൽ പാത്തുമ്മു (72)നിര്യാതയായി .കബറടക്കം പാലേമാവ് പള്ളി ഖബറസ്ഥാനിൽ നടത്തി. മക്കൾ.
ബഷീർ, ഫൈസൽ, ഷമീർ, സുബൈദ മുഹമ്മദ്
ചാവക്കാട് തിരുവത്ര ബേബി റോഡ് ആലിപ്പരി ദേവരാജൻ നിര്യാതനായി
ചാവക്കാട് : തിരുവത്ര ബേബി റോഡ് ആലിപ്പരി ദേവരാജൻ (75) നിര്യാതനായി . ഭാര്യ ശാന്ത.
മക്കൾ: നവീൻ, നിഷി, നിമ്മി, മരുമക്കൾ. ബബിത, ദിനേശൻ, മഹേഷ്
ആർത്താറ്റ് ഇരിങ്ങപ്പുറം തൈവളപ്പിൽ ബാലൻ നിര്യാതനായി
ഗുരുവായൂര്‍ : ആർത്താറ്റ് ഇരിങ്ങപ്പുറം തൈവളപ്പിൽ അയ്യൻ കുട്ടി മകൻ ബാലൻ നിര്യാതനായി (87) ദീർഘകാലം ടൗൺ ഹാളിന് പിൻവശത്ത് വിറകു പൊളിക്കൽ ജോലി ചെയ്തിരുന്നു.സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമി…
തെക്കേപുന്നയൂര്‍ കണ്ടാണത്ത് ഖാദര്‍നിര്യാതനായി .
ചാവക്കാട്: തെക്കേപുന്നയൂര്‍ കണ്ടാണത്ത് ഖാദര്‍(85) അന്തരിച്ചു.ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: സഫിയ, ഐഷാബി, ജമീല, ഷംസുദ്ദീന്‍, മുഹമ്മദ്, അഷറഫ്. മരുമക്കള്‍: സെയ്തുകുട്ടി, ഹംസക്കുട്ടി, സെയ്തു, ഷീജ, ആസിയ.
വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് നിര്യാതനായി
ഗുരുവായൂര്‍ : വി ടി ബല്റാം എം.എല്‍.എ.യുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് (85) നിര്യാതനായി. ചാവക്കാട് ഒരുമനയൂര്‍ യൂ പി സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പടിഞ്ഞാറങ്ങാടി ഒതളൂര്‍ വീട്ടുവളപ്പില്‍…
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദിന്റെ സഹോദരന്‍ അലി മുഹമ്മദ് നിര്യാതനായി
ചാവക്കാട്: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദിന്റെ സഹോദരന്‍,അഞ്ചങ്ങാടിയില്‍ പരേതനായ ചിന്നക്കല്‍ ഹമീദാന്‍റെ മകന്‍ അലി മുഹമ്മദ് (64) ഖത്തറില്‍ ഹ്യദയാഘാതം മൂലം നിര്യാതനായി. ഭാര്യ ലൈല മക്കള്‍: ഫൈസല്‍ മുംതാസ,് *മുഹമ്മദ് ഫായിസ്,…