Header 1 vadesheri (working)
Browsing Category

Obituary

കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ്…

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…

ഗുരുവായൂർ കാരക്കാട് കാരിയത്ത് പക്കർ നിര്യാതനായി

ഗുരുവായൂർ : കാരക്കാട് കാരിയത്ത് പക്കർ (75)നിര്യാതനായി. കബറടക്കം നടത്തി ഭാര്യ: ജമീല. മക്കൾ: ഉമ്മർ (ഷാർജ ) നസീർ ,കബീർ ,ഹൈറു,ഷംന.മരുമക്കൾ : ഹംസക്കുട്ടി (ഖത്തർ ) ഷാജു (ദുബൈ ) ഷാനിബ ,റഷീദ, ഫൗസിയ.

പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ : പൂക്കോട്-കപ്പിയൂർ വട്ടത്തൂർ (മഠത്തിപ്പറമ്പിൽ) രാധാകൃഷ്ണൻ (58) നിര്യാതനായി കൃഷിവകുപ്പിലെ ഡ്രൈവർ (റിട്ട:) ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ശ്രീലക്ഷ്മി പ്രദീപ്, ഗോകുൽ.മരുമകൻ:…

തിരുവത്ര കുഞ്ചേരി മുച്ചില കായിൽ കുഞ്ഞപ്പൻ നിര്യാതനായി

ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന്  സമീപം  മുച്ചില കായിൽ കണ്ടാരൻ മകൻ കുഞ്ഞപ്പൻ (വയസ്സ് 70)  നിര്യാതനായി  .സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭാ വാതക ശ്മശാനത്തിൽ . ഭാര്യ തങ്ക, മക്കൾ:സുരേഷ്, സുനിത,സുജിത സജേഷ്,…

തിരുവത്ര തിച്ചത്തയിൽ കുഞ്ഞീവി നിര്യാതയായി

ചാവക്കാട് : തിരുവത്ര ഗാന്ധി റോഡിനു സമീപം  പരേതനായ തിച്ചത്തയിൽ പരീക്കുട്ടി ഭാര്യ കുഞ്ഞീവി (വയസ്സ് 83) നിര്യാതയായി ഖബറടക്കം  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് പുതിയറ പള്ളിയിൽ മക്കൾ: മുഹമ്മദാലി (ബോംബെ ) അബു, ഉസ്മാൻ,അലി (ദുബൈ) ഫാത്തിമ്മ മരുമക്കൾ:…

തൃശൂരില്‍ പോലീസ് ട്രെയിനി കോവിഡ് ബാധിച്ച്‌ മരിച്ചു.

തൃശൂര്‍ : പോലീസ് ട്രെയിനി കോവിഡ് ബാധിച്ച്‌ മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തില്‍ ഇരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ്…

ചാവക്കാട്ടെ കെ.വി.മുഹമ്മദ് (മന്ത്രി മുഹമ്മദ്) നിര്യാതനായി

ചാവക്കാട്: മുസ്‌ലിം ലീഗിന്റെ പഴയ കാല നേതാവ് തെക്കന്‍ പാലയൂര്‍  കൊങ്ങണം വീട്ടില്‍ മുഹമ്മദ് (മന്ത്രി മുഹമ്മദ്) (86) നിര്യാതനായി  അന്നത്തെ ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവര്‍ത്തനത്തില്‍  സജീവ സാന്നിധ്യമായിരുന്നു…

മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ നിര്യാതയായി.

ചാവക്കാട് : മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ (70) ഇപ്പോൾ താമസിക്കുന്ന താമരയൂർ ഹരിദാസ് നഗറിലെ വീട്ടിൽ വെച്ച് നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.മക്കൾ:ഷീന,ഷീജ…

കോട്ടപ്പടി ആൽക്കൽ ക്ഷേത്രത്തിന് സമീപം എഴുത്തച്ഛൻ വീട്ടിൽ ദാക്ഷായണി അമ്മ നിര്യാതയായി.

ഗുരുവായുർ : കോട്ടപ്പടി ആൽക്കൽ ക്ഷേത്രത്തിന് സമീപം എഴുത്തച്ഛൻ വീട്ടിൽ ദാക്ഷായണി അമ്മ നിര്യാതയായി. 88 വയസ്സായിരുന്നു. മക്കൾ വിജയൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ), പൊന്നു മണി, ഭാർഗ്ഗവി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് ചെറുതുരുത്തി…