തൃശൂരില്‍ പോലീസ് ട്രെയിനി കോവിഡ് ബാധിച്ച്‌ മരിച്ചു.

">

തൃശൂര്‍ : പോലീസ് ട്രെയിനി കോവിഡ് ബാധിച്ച്‌ മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തില്‍ ഇരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തൃശൂര്‍ കെഎപി 3 ബാച്ചിലെ പോലീസ് ട്രെയിനിയായിരുന്നു ഹരീഷ്.</p>

Leave a Reply

Your email address will not be published. Required fields are marked *

Sponsors