തിരുവത്ര തിച്ചത്തയിൽ കുഞ്ഞീവി നിര്യാതയായി

">

ചാവക്കാട് : തിരുവത്ര ഗാന്ധി റോഡിനു സമീപം  പരേതനായ തിച്ചത്തയിൽ പരീക്കുട്ടി ഭാര്യ കുഞ്ഞീവി (വയസ്സ് 83) നിര്യാതയായി ഖബറടക്കം  ചൊവ്വാഴ്ച  രാവിലെ 9 മണിക്ക് പുതിയറ പള്ളിയിൽ മക്കൾ: മുഹമ്മദാലി (ബോംബെ ) അബു, ഉസ്മാൻ,അലി (ദുബൈ) ഫാത്തിമ്മ മരുമക്കൾ: അബ്ദുൾ കരീം, (ദുബൈ)വാഹിദ്ദ മെഹർബാൻ, ജസീറ, ഷാജിത,

Leave a Reply

Your email address will not be published. Required fields are marked *

Sponsors