തിരുവത്ര കുഞ്ചേരി മുച്ചില കായിൽ കുഞ്ഞപ്പൻ നിര്യാതനായി

">

ചാവക്കാട് തിരുവത്ര കുഞ്ചേരി ശിവക്ഷേത്രത്തിന്  സമീപം  മുച്ചില കായിൽ കണ്ടാരൻ മകൻ കുഞ്ഞപ്പൻ (വയസ്സ് 70)  നിര്യാതനായി  .സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചാവക്കാട് നഗരസഭാ വാതക ശ്മശാനത്തിൽ . ഭാര്യ തങ്ക, മക്കൾ:സുരേഷ്, സുനിത,സുജിത സജേഷ്, മരുമക്കൾ: മോഹനൻ, ശിവൻ,സുഷിത, ജൂബി

Leave a Reply

Your email address will not be published. Required fields are marked *

Sponsors